KWA 2022 | കോൾ സെന്റർ സപ്പോർട്ട് സ്റ്റാഫ് ആകാം ഇപ്പോൾ തന്നെ അപേക്ഷിക്കു!

0
257
KWA 2022 | കോൾ സെന്റർ സപ്പോർട്ട് സ്റ്റാഫ് ആകാം ഇപ്പോൾ തന്നെ അപേക്ഷിക്കു!
KWA 2022 | കോൾ സെന്റർ സപ്പോർട്ട് സ്റ്റാഫ് ആകാം ഇപ്പോൾ തന്നെ അപേക്ഷിക്കു!

കേരള വാട്ടര്‍ അതോറിറ്റി ഹെഡ്‌ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത പരാതി പരിഹാര കേന്ദ്രത്തിലേക്ക്‌ ഷിഫ്റ്‌ അടിസ്ഥാനത്തില്‍ പ്രവൃത്തി എടുക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

സ്ഥാപനത്തിന്റെ പേര്

Kerala Water Authority (KWA)

തസ്തികയുടെ പേര്

കോൾ സെന്റർ സപ്പോർട്ട് സ്റ്റാഫ്

അവസാന തിയതി

06/10/2022

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

ധനലക്ഷ്മി ബാങ്കിൽ ജൂനിയർ ഓഫീസർമാർ ആകാൻ അവസരം | ഉടൻ അപേക്ഷിക്കൂ!

വിദ്യാഭ്യാസ യോഗ്യത:

അടിസ്ഥാന യോഗ്യതയായി ബിരുദം ഉണ്ടായിരിക്കണം.

മലയാളം, ഇംഗ്ലീഷ്‌,ഹിന്ദി എന്നിവയിൽ ഭാഷാപ്രാവീണ്യം ഉണ്ടാകുന്നത്  അഭികാമ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ms  ഓഫീസ്‌ അറിഞ്ഞിരിക്കണം.

പ്രവൃത്തി പരിചയം:

ഏതെങ്കിലും  കാള്‍ സെന്ററില്‍ 2 വര്‍ഷത്തില്‍ കുറയാതെ ജോലി ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി:

ഉയർന്ന പ്രായ പരിധി 30 വയസാണ്

ശമ്പളം:

പ്രതിമാസം 20385 രൂപ ആയിരിക്കും ശബളം.

അപേക്ഷിക്കേണ്ടവിധം:

മുകളിലുള്ള തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ അപേക്ഷകൾ ഓൺലൈനായി കേരള വാട്ടർ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.kwa.kerala.gov.in) ബയോഡാറ്റയും ഒപ്പം സമർപ്പിക്കാം. ഈ അറിയിപ്പ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കേരള PSC സിലബസ് 2022 | വിവിധ തസ്തികകളിലേക്കുള്ള സിലബസ് പുറത്തു വിട്ടു | ഡൗൺലോഡ് ചെയ്യാം ഇവിടെ!

 തിരഞ്ഞെടുപ്പ് പ്രക്രിയ:

എഴുത്തുപരീക്ഷയും അഭിമുഖവും വഴി  നേരിട്ടായിരിക്കും നിയമനം നടത്തുന്നത്.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here