Mathematics പ്രധാന ഭാഗങ്ങൾ ഏതെല്ലാം? ഇതാ Free Mock Class!

0
194
Mathematics പ്രധാന ഭാഗങ്ങൾ ഏതെല്ലാം? ഇതാ Free Mock Class!
Mathematics പ്രധാന ഭാഗങ്ങൾ ഏതെല്ലാം? ഇതാ Free Mock Class!

PSC പ്രധാനപ്പെട്ട പരീക്ഷകൾക്കായി തയാറാക്കുന്ന ഉദ്യോഗാർഥികൾക്കായി ഇതാ പുതിയ Mock Class ഒരുക്കിയിരിക്കുക ആണ് ExamsDaily. ഒക്ടോബർ 21, 2022 ഉച്ചക്ക് 4 മണിക്കാണ് ഈ സൗജന്യ മോക്ക് ക്ലാസ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

Click here to Register for Mock Class

മോക്ക് ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി നിങ്ങൾ മോക്ക് ക്ലാസ്സിനായി രജിസ്റ്റർ ചെയുക എന്ന് കാണുന്നതിൽ ക്ലിക്ക് ചെയ്‌തു ക്ലാസ്സിൽ പ്രവേശിക്കുക. Mathematics പ്രധാന ഭാഗങ്ങൾ ആയ Numbers and basic Operations എന്ന ഭാഗത്തിൽ നിന്നും ആണ് ക്ലാസ്സ് തയാറാക്കിയിരിക്കുന്നത്.

Mock Test “WhatsApp  Group”  Join Now

വിശദമായ വിവരങ്ങളും ആണ് ഈ ക്ലാസ്സിൽ നിങ്ങൾക്കായി തയാറാക്കിയിരിക്കുന്നത്. ഗണിതശാസ്ത്രം – അക്കങ്ങളും അടിസ്ഥാന പ്രവർത്തനങ്ങളും വളരെ ലളിതവും സമഗ്രവുമായി പഠിക്കുന്നതിനായി നിങ്ങളെ ഈ ക്ലാസ്സ് സഹായിച്ചേക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here