Ministry of Rural Development റിക്രൂട്ട്മെന്റ് 2023 – യോഗ്യത, ശമ്പളം വിശദാംശങ്ങൾ ശ്രദ്ധിക്കൂ!

0
364
Ministry of Rural Development റിക്രൂട്ട്മെന്റ് 2023

Ministry of Rural Development റിക്രൂട്ട്മെന്റ് 2023 – യോഗ്യത, ശമ്പളം വിശദാംശങ്ങൾ ശ്രദ്ധിക്കൂ: ഇന്ത്യ ഗവണ്മെന്റ് അധികാരത്തിൽ പ്രവർത്തിക്കുന്ന റൂറൽ ടെവേലോപ്മെന്റ്റ് വകുപ്പ് പ്രധാനമായും ഗ്രാമീണ മേഖലയുടെ പ്രവർത്തനത്തെ അടിസ്ഥാനം ആക്കി പ്രവർത്തിക്കുന്ന പ്രസ്ഥാനം ആണ്. ഇപ്പോൾ ഡെപ്യുറ്റേഷൻ അടിസ്ഥാനത്തിൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്കായി അപേക്ഷകൾ ക്ഷണിക്കുക ആണ്.

Ministry of Rural Development റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് Ministry of Rural Development
തസ്തികയുടെ പേര് Accounts Officer
ഒഴിവുകളുടെ എണ്ണം 3
അവസാന തീയതി 14/03/2023
സ്റ്റാറ്റസ് അപേക്ഷകൾ ക്ഷണിക്കുന്നു

Ministry of Rural Development റിക്രൂട്ട്മെന്റ് 2023
യോഗ്യത:
  • ഡെപ്യുറ്റേഷൻ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്.
  • സെൻട്രൽ ഗവണ്മെന്റ് ജീവനക്കാർ ആയിരിക്കണം
  • സംസ്ഥാന ഗവൺമെന്റ് അല്ലെങ്കിൽ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ഭരണം വഹിക്കുന്ന ഉദ്യോഗസ്ഥർ ആയിരിക്കണം
  • അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ ആയിരിക്കണം
  • സർവ്വകലാശാലകൾ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങൾ അല്ലെങ്കിൽ നിയമപരമായ അല്ലെങ്കിൽ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ ഏതിലെങ്കിലും പ്രവർത്തിക്കുന്നവർ ആയിരിക്കണം.
Ministry of Rural Development റിക്രൂട്ട്മെന്റ് 2023 ശമ്പളം:

ശമ്പളം ലെവൽ 7 പേ അടിസ്ഥാനം ആക്കി ആയിരിക്കും. അതായതു ഏകദേശം 44900 രൂപ മുതൽ 142400 രൂപ വരെ ആയിരിക്കും നല്കുന്നത്.

KAU റിക്രൂട്ട്മെന്റ് 2023 – അഭിമുഖത്തിലൂടെ ജോലി സ്വന്തമാക്കാം! വിശദ വിവരങ്ങൾ ഇവിടെ!

Ministry of Rural Development റിക്രൂട്ട്മെന്റ് 2023 നിയമനം രീതി:

കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്.

Ministry of Rural Development റിക്രൂട്ട്മെന്റ് 2023 നു  അപേക്ഷിക്കേണ്ട രീതി:
  • അപേക്ഷിക്കുവാൻ താല്പര്യം ഉള്ളവർ ഔദ്യോഗിക വെബ്‌സെറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക.
  • ഡെപ്യുറ്റേഷൻ നിയമനത്തിന് ആവശ്യമായ യോഗ്യതകൾ ഉണ്ടോ എന്ന് ശ്രദ്ധയ്പ്പൂർവം വായിച്ചതിനു ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
  • അവസാന തീയതിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
Ministry of Rural Development റിക്രൂട്ട്മെന്റ് 2023 അവസാന തീയതി:

അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള  അവസാന തീയതി മാർച്ച് 14, 2023 വരെ ആണ്. അതിനാൽ അർഹർ ആയവർ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here