IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2023 – 25000 രൂപ വരെ ശമ്പളത്തിൽ ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് അവസരം!

0
237
IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2023

IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2023 – 25000 രൂപ വരെ ശമ്പളത്തിൽ ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് അവസരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM) കോഴിക്കോട് വെറ്റിനറി കെയർ കോർഡിനേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അനുയോജ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിനുള്ള സമയ പരിധി നാളെ 30/01/2023 -ന് അവസാനിക്കും. ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ അപേക്ഷകൾ സമർപ്പിക്കുക.

അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത അനിമൽ കെയർ അല്ലെങ്കിൽ വെറ്റിനറി സേവനങ്ങളിൽ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് അവസരം. കൂടാതെ ഉദ്യോഗാർത്ഥികൾക്ക് മൃഗസംരക്ഷണത്തിലും വെറ്ററിനറി സ്പെഷ്യലിസ്റ്റുകളുമായുള്ള ഏകോപനം, തെരുവ് നായയെ / മൃഗങ്ങളെ പിടിക്കുന്നത് ഉൾപ്പെടെയുള്ള മൃഗസംരക്ഷണത്തിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടാകണം.

അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾക്ക് 55 വയസ്സ് പ്രായ പരിധിയിലുള്ളവരായിരിക്കണം. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 20000 – 25000 വരെ പ്രതിഫലം ലഭിക്കുന്നു (ഏകീകൃത-പരിചയവും യോഗ്യതയും അടിസ്ഥാനമാക്കി നിശ്ചയിക്കും). സമർപ്പിക്കുന്ന അപേക്ഷയെ അടിസ്ഥാനം ആക്കിയാണ് തസ്തികയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. IIM കോഴിക്കോട് ഒഫീഷ്യൽ വെബ്സൈറ്റ് ഇതുവരെയും രജിസ്റ്റർ ചെയ്യാത്തവർ രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക.

KUDSIT Trivandrum റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 60,000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!

ഉദ്യോഗാർത്ഥികൾക്ക് കുത്തിവയ്പ്പ്, ഗതാഗതം, വന്ധ്യംകരണം എന്നിവയ്ക്കുള്ള മൃഗസംരക്ഷണ കഴിവുകൾ അഭികാമ്യമാണ്. ഇംഗ്ലീഷ്/ഹിന്ദി, മലയാളം എന്നിവയിൽ പ്രാവീണ്യം ഉണ്ടാകണം. ബാഹ്യ ഏജൻസി/വിദ്യാർത്ഥി സന്നദ്ധപ്രവർത്തകർ/എസ്റ്റേറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി സഹകരിച്ച്  ക്യാമ്പസിനുള്ളിലെ തെരുവ് നായ്ക്കളെ തിരിച്ചറിയുകയും വേണം. അവയെ ഒരു ഷെൽട്ടർ ഏരിയയിൽ കുടുക്കുക, ടാഗ് ചെയ്യുക.

ജോലിയുടെ മറ്റു ഉത്തരവാദിത്തങ്ങൾ നോക്കുമ്പോൾ കാമ്പസിൽ അലഞ്ഞുതിരിയുന്ന പൂച്ചകളെയും നായ്ക്കളെയും ഇടയ്ക്കിടെ പിടിക്കുകയും അവയുടെ വന്ധ്യംകരണം ക്രമീകരിക്കുകയും ചെയ്യുക നായ്ക്കൾക്കും പൂച്ചകൾക്കും വാക്സിനേഷൻ കാലികമാണെന്ന് ഉറപ്പാക്കുക. വളർത്തുമൃഗങ്ങളുടെ എല്ലാ രേഖകളും സൂക്ഷിക്കുക, നായ്ക്കളുടെയും പൂച്ചകളുടെയും വന്ധ്യംകരണത്തിൽ വെറ്റ് സ്പെഷ്യലിസ്റ്റുകളെ സഹായിക്കുക.

തസ്തികയിലേക്ക് അപേക്ഷിക്കേണ്ട രീതി അപേക്ഷികാൻ താല്പര്യം ഉള്ളവർ IIM കോഴിക്കോട് ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ് അല്ലെങ്കിൽ ത്താഴെ തന്നിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക. ക്ലിക്ക് ഹിയർ ടു രജിസ്റ്റർ & അപ്ലൈ എന്ന് കാണുന്നത്തിൽ ക്ലിക്ക് ചെയുക. ജനുവരി 3, 2023 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. തുടർന്ന് വരുന്ന സ്‌ക്രീനിൽ ലോഗിൻ ചെയ്തതിനു ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here