NABARD റിക്രൂട്ട്മെന്റ് 2022 – പ്രതിമാസം 80,000 രൂപ വരെ ശമ്പളം! അഭിമുഖം മാത്രം!

0
390
NABARD റിക്രൂട്ട്മെന്റ് 2022

NABARD റിക്രൂട്ട്മെന്റ് 2022 – പ്രതിമാസം 80,000 രൂപ വരെ ശമ്പളം! അഭിമുഖം മാത്രം: നബാർഡിന്റെ സബ്‌സിഡിയറിയായ NAB FOUNDATION ഒരു സെക്ഷൻ 8 കമ്പനിയായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിന്റെ (നബാർഡ്) പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ്. NAB FOUNDATION, ഈ പരസ്യത്തിലൂടെ സീനിയർ പ്രോജക്ട് അസിസ്റ്റന്റ് – ഐടി തസ്തികയിലേക്ക് അനുയോജ്യമായ ഒരു ഉദ്യോഗാർത്ഥിയെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

NABARD റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര് NABARD
തസ്തികയുടെ പേര് Senior Project Assistant – IT
ഒഴിവുകളുടെ എണ്ണം വിവിധ ഇനം
അവസാന തീയതി 15/12/2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു


വിദ്യാഭ്യാസ യോഗ്യത:

  • കുറഞ്ഞത് 50% അല്ലെങ്കിൽ തത്തുല്യ മാർക്കോടെ പ്രശസ്തമായ സ്ഥാപനത്തിൽ നിന്ന് 4 വർഷത്തെ എഞ്ചിനീയറിംഗ് ബിരുദം.

(അല്ലെങ്കിൽ)

  • CSE / IT / കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ തത്തുല്യ യോഗ്യത നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.
PSC, KTET, SSC & Banking Online Classes

പ്രായം:

പരസ്യ തീയതി പ്രകാരം സ്ഥാനാർത്ഥിക്ക് കുറഞ്ഞത് 28 വയസ്സും, പരമാവധി 50 വയസ്സും ഉണ്ടായിരിക്കണം.

ശമ്പളം:

ഉദ്യോഗാർത്ഥിക്ക് പ്രതിമാസ ഏകീകൃത ശമ്പളം 80,000 രൂപ നൽകുന്നു. എന്നിരുന്നാലും, അവസാന ശമ്പള ഓഫർ ചെയ്യുന്നത്, അവസാനമായി നേടിയ ശമ്പളം, ഉദ്യോഗാർത്ഥിയുടെ വിദ്യാഭ്യാസം, അനുഭവം എന്നിവയെ ആശ്രയിച്ചിരിക്കും.

തിരഞ്ഞെടുക്കുന്ന രീതി:

  • മുകളിൽ സൂചിപ്പിച്ച യോഗ്യതാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് വിളിക്കും. യാത്രാ ചെലവ് ഉദ്യോഗാർത്ഥി മാത്രം വഹിക്കണം.
  • വിദ്യാഭ്യാസ യോഗ്യത, അനുഭവ സാക്ഷ്യപത്രം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നിർബന്ധമായും അഭിമുഖ സമയത്ത് സമർപ്പിക്കേണ്ടതാണ്. സ്ഥിരീകരണത്തിന് ഒറിജിനൽ രേഖകൾ ആവശ്യമാണ്.

KUFOS റിക്രൂട്ട്മെന്റ് 2022 – 42,000 രൂപ വരെ ശമ്പളം! ഉടൻ അപേക്ഷിക്കുക!!

 അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ https://forms.gle/jcoEiLJ9FXhiNDqM8 എന്ന ലിങ്ക് ഓപ്പൺ ചെയ്യുക.
  • ലഭിക്കുന്ന പേജിൽ അപേക്ഷകർ തങ്ങളുടെ വിശദ വിവരങ്ങൾ നൽകി RESUME അപ്‌ലോഡ് ചെയ്യുക.
  • ക്രോസ്സ് വെരിഫിക്കേഷൻ ചെയ്ത് “SUBMIT” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here