KPSC ഡിഗ്രി ലെവൽ ഭൂമിശാസ്ത്രം – Free Mock Class! ഉടൻ രജിസ്റ്റർ ചെയ്യൂ!

0
289
Free Mock Class

KPSC ഡിഗ്രി ലെവൽ ഭൂമിശാസ്ത്രം- Free Mock Class! ഉടൻ രജിസ്റ്റർ ചെയ്യൂ: കേരള PSC ഡിഗ്രി ലെവൽ പരീക്ഷ എളുപ്പമാക്കാൻ ഇതാ നിങ്ങൾക്കായി ഫ്രീ മോക്ക് ക്ലാസുകൾ ഒരുക്കുന്നു.  അവസരം പ്രയോജനപ്പെടുത്താൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ. കേരള PSC ഡിഗ്രി ലെവൽ പരീക്ഷയിലെ പ്രധാന ഭാഗമായ ഭൂമിശാസ്ത്രം വിശദീകരിക്കരിച്ചുകൊണ്ട് ExamsDaily നിങ്ങൾക്കായി ഫ്രീ മോക്ക് ക്ലാസ് ഒരുക്കുന്നു.

Click here to Register for Mock Class

കേരള PSC ഡിഗ്രി ലെവൽ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾ ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ. ExamsDaily നാളെ 17/11/2022 – ന് Geography – India Physiography (ഭൂമിശാസ്ത്രം – ഇന്ത്യ ഫിസിയോഗ്രഫി) വിശദമായി പരിചയപെടുത്തുന്ന ഫ്രീ മോക്ക് ക്ലാസ് 1.30 PM മുതൽ നടത്തുന്നതാണ്. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർ തീർച്ചയായും ക്ലാസ്സിൽ പങ്കെടുക്കുക.

ExamsDaily Mobile App Download

മികച്ച പരിചയ സമ്പന്നരായ അധ്യാപകരുടെ മേൽനോട്ടത്തിൽ നിങ്ങൾക്കും കേരള PSC ഡിഗ്രി ലെവൽ പരീക്ഷയ്ക്ക് തയ്യാറെടുക്കാം. PSC ഡിഗ്രി ലെവൽ പരീക്ഷകളിൽ ചോദിക്കാറുള്ള പ്രധാന ഭാഗങ്ങളുടെ Mock Class ആണ് ExamsDaily തയാറാക്കിയിരിക്കുന്നത്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here