NHM റിക്രൂട്ട്മെന്റ് 2023 – 120000 രൂപ വരെ ശമ്പളം! യോഗ്യതകൾ പരിശോധിക്കാം!

0
268
നാഷണൽ ഹെൽത്ത് മിഷൻ (NHM) e-health kerala യിൽ ചുവടെ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷാകൾ ക്ഷണിക്കുന്നു. 22/02
നാഷണൽ ഹെൽത്ത് മിഷൻ (NHM) e-health kerala യിൽ ചുവടെ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷാകൾ ക്ഷണിക്കുന്നു. 22/02

NHM റിക്രൂട്ട്മെന്റ് 2023 – 120000 രൂപ വരെ ശമ്പളം! യോഗ്യതകൾ പരിശോധിക്കാം:നാഷണൽ ഹെൽത്ത് മിഷൻ (NHM) e-health kerala യിൽ ചുവടെ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷാകൾ ക്ഷണിക്കുന്നു. 22/02/2023 വരെ അപേക്ഷകൾ അയക്കാം.

NHM റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

National Health Mission (NHM)
തസ്തികയുടെ പേര്

Joint Director, HMIS Manager, MIS/Data Analyst, Business Analyst, Grievance Redressal Officer, Implementation Support, Project Co Ordinator

ഒഴിവുകളുടെ എണ്ണം

10
അവസാന തിയതി

22/02/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

NHM റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായ പരിധി 21 – 60 വയസാണ്.

NHM റിക്രൂട്ട്മെന്റ് 2023 യോഗ്യത:

BE/ B-Tech/MCA/MBA/ ബിരുദാനന്തര ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

PSC, KTET, SSC & Banking Online Classes

NHM റിക്രൂട്ട്മെന്റ് 2023 പ്രവൃത്തി പരിചയം:

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 3 – 10 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

NHM റിക്രൂട്ട്മെന്റ് 2023 ശമ്പളം:

ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 35000 – 120000 രൂപ വരെ ശമ്പളം നൽകുന്നതാണ്.

NHM റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

എഴുത്തു പരീക്ഷ അല്ലെങ്കിൽ വ്യക്തികത അഭിമുഖം എന്നിവ വഴി ആയിരിക്കും തസ്തികയുടെ തിരഞ്ഞെടുപ്പ്.

ഇന്ത്യക്കാരെ വഞ്ചിച്ചു ഗൂഗിൾ: ഈ ഫീച്ചറുകൾ ഇന്ത്യയിൽ ഇല്ല!

NHM റിക്രൂട്ട്മെന്റ് 2023 – ന് അപേക്ഷിക്കേണ്ടവിധം:

  • നാഷണൽ ഹെൽത്ത് മിഷൻ ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ചെയ്യുക
  • ‘Careers’ ഓപ്ഷൻ “Opportunities ” ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • ലഭിക്കുന്ന പേജിൽ നിന്ന് “e-health kerala” ഓപ്ഷൻ സെലക്ട് ചെയ്ത് അപേക്ഷ സമർപ്പിക്കേണ്ട തസ്തിക തിരഞ്ഞെടുക്കാം.
  • ‘Notificiation’ ഓപ്ഷൻ ക്ലിക്ക് ചെയ്ത് പ്രസ്തുത തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം.
  • അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കാം.
  • ശേഷം ഓൺലൈൻ അപേക്ഷകൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാം.

DOWNLOAD NOTIFICATION

APPLICATION FORM

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here