NIMHANS പുതിയ ഒഴിവുകൾ 2023 – പ്രതിമാസം 1,05,000 രൂപ ശമ്പളം!

0
203

NIMHANS പുതിയ ഒഴിവുകൾ 2023 – പ്രതിമാസം 1,05,000 രൂപ ശമ്പളം:NIMHANS – ൽ കരാർ അടിസ്ഥാനത്തിൽ സൈക്യാട്രിയിലെ സീനിയർ റസിഡന്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വെബ്‌സൈറ്റിൽ അറിയിപ്പ് പ്രസിദ്ധീകരിച്ച തീയതി മുതൽ 21 ദിവസത്തിനുള്ളിലാണ്.

 NIMHANS പുതിയ ഒഴിവുകൾ 2023

ബോർഡിന്റെ പേര്

NIMHANS

തസ്തികയുടെ പേര്

 സീനിയർ റസിഡന്റ് സൈക്യാട്രി

ഒഴിവുകളുടെ എണ്ണം

01

അവസാന തീയതി

17/03/2023
സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

NIMHANS പുതിയ ഒഴിവുകൾ 2023 പ്രായ പരിധി:

പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ 40 വയസ്സിൽ പ്രായ പരിധിയിലുള്ളവരായിരിക്കണം.

PSC, KTET, SSC & Banking Online Classes

NIMHANS പുതിയ ഒഴിവുകൾ 2023 യോഗ്യത:

MD/DNB സൈക്യാട്രി യോഗ്യത നേടിയവരിയിരിക്കണം അപേക്ഷകർ.

NIMHANS പുതിയ ഒഴിവുകൾ 2023 പ്രവർത്തി പരിചയം:

മാനസികാരോഗ്യം, ഗവേഷണ പരിചയം എന്നിവയിൽ പ്രസിദ്ധീകരണങ്ങളുള്ള അപേക്ഷകർക്ക് മുൻഗണന നൽകുന്നതാണ്.

NIMHANS പുതിയ ഒഴിവുകൾ 2023 ശമ്പളം:

സീനിയർ റസിഡന്റ് സൈക്യാട്രി തസ്തികയ്ക്ക് പ്രതിമാസം 1,05,000 രൂപ പ്രതിഫലം ലഭിക്കുന്നു.

കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2023 – 35,000 രൂപ ശമ്പളത്തിൽ ജോലി നേടാൻ ഇതാ അവസരം!

NIMHANS പുതിയ ഒഴിവുകൾ 2023 ന് അപേക്ഷിക്കേണ്ട രീതി:  

  • യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപേക്ഷ, ബയോഡാറ്റ, വയസ്സ് തെളിയിക്കുന്ന രേഖകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അനുഭവ സാക്ഷ്യപത്രങ്ങളുടെ പകർപ്പുകൾ എന്നിവ സഹിതം എന്നിവ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചുകൊണ്ട് അപേക്ഷിക്കാം.
  • തപാൽ വിലാസം, ഫോൺ നമ്പർ എന്നിവ വ്യക്തമായി നൽകിയിരിക്കണം.
  • നിംഹാൻസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പ് തീയതി മുതൽ 21 ദിവസമാണ് പ്രസക്തമായ രേഖകൾ ലഭിക്കാനുള്ള അവസാന തീയതി.

DOWNLOAD NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here