NLC ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023- ബിരുദധാരികൾക്ക് അവസരം!

0
221

NLC ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023- ബിരുദധാരികൾക്ക് അവസരം:NLC ഇന്ത്യ ലിമിറ്റഡ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും പുതിയ അപേക്ഷകൾ ക്ഷണിച്ചു. പാർട്ട് ടൈം അടിസ്ഥാനത്തിലാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷത്തേക്കുള്ള കരാറടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി 9/ 3/2023 ആണ്. വിശദാംശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

NLC ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023

സ്ഥാപനത്തിന്റെ പേര്

NLC ഇന്ത്യ ലിമിറ്റഡ്
തസ്തികയുടെ പേര്

സീനിയർ അഡ്വൈസർ

ഒഴിവുകൾ

1
അവസാന തീയതി

9/3/2023

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

NLC ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

എൻജിനീയറിങ്ങിൽ ബിരുദം നേടിയിട്ടുള്ളവർക്കാണ് തന്നിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസരം

PSC, KTET, SSC & Banking Online Classes

NLC ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

  • രണ്ട് വർഷത്തേക്ക് പവർ ജനറേഷനിൽ ഉൾപ്പെട്ടിട്ടുള്ള സിപിഎസ്ഇയിൽ നിന്ന് ബോർഡ് ലെവൽ എക്സിക്യൂട്ടീവായി കുറഞ്ഞ പരിചയം.
  • ലിഗ്നൈറ്റ്/കൽക്കരി അധിഷ്ഠിത താപ പദ്ധതികളുടെ എഞ്ചിനീയറിംഗ്, പ്രോജക്ട് മാനേജ്മെന്റ്, പ്ലാനിംഗ്, നിർമ്മാണം, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്ക് തന്ത്രപരമായ നിർദ്ദേശങ്ങൾ നൽകുന്നതിൽ നേതൃത്വപരമായ പങ്ക് നിർവഹിക്കുന്നതിലുള്ള അനുഭവപരിചയം.

NLC ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023 പ്രായപരിധി: 

64 വയസ്സ് കവിയാത്ത വിരമിച്ച എക്സിക്യൂട്ടിവിനാണ് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസരം

NLC ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പാർട്ട് ടൈം അടിസ്ഥാനത്തിൽ അഡ്വൈസർ ജോലി പ്രകാരമുള്ള കോമ്പൻസേഷൻ / ഓണറേറിയം ആണ് പ്രസ്തുത തസ്തികയ്ക്ക് നൽകപ്പെടുന്നത്.

NLC ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് പ്രക്രിയ:

സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കുന്ന ഷോർട്ട് ലിസ്റ്റിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്.

J & K Bank റിക്രൂട്ട്മെന്റ് 2023 – 50,000 രൂപ വരെ ശമ്പളം! ബിരുദധാരികൾക്ക് സുവർണ്ണാവസരം!

എൻ സി എസ് എം റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:

  • NLC ഇന്ത്യ ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • തസ്തികയുടെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എല്ലാ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപത്രങ്ങളുടെയും പ്രസക്തമായ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾക്കൊപ്പം അവരുടെ ബയോഡാറ്റ സമർപ്പിക്കാം
  • അവസാന തീയതിക്ക് മുൻപായി (27/03/2023) അപേക്ഷ തപാലിലൂടെ കിട്ടത്തക്ക വിധം മേൽവിലാസത്തിൽ അയക്കണം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here