Physics Free Mock Class – അറിയാമോ ഈ പ്രധാന പാഠഭാഗങ്ങൾ!

0
270

KTET പരീക്ഷാ തീയതികൾ 2022 കേരള പരീക്ഷാഭവൻ ഒക്ടോബർ സെഷനിൽ പ്രഖ്യാപിച്ചു. അപേക്ഷാ നടപടികൾ ഒക്ടോബർ 25-ന് ആരംഭിച്ചു, നവംബർ 7 വരെ തുടരും. KTET 2022 പരീക്ഷ നവംബർ 26, 27 തീയതികളിൽ നടത്തും.

Click here to Register for Mock Class

എല്ലാ വർഷവും രണ്ടുതവണ ആയിട്ടാണ് പരീക്ഷ നടത്തപ്പെടുന്നത്. 150 ഒബ്‌ജക്റ്റീവ് തരത്തിലുള്ള ചോദ്യങ്ങളാണ് പരീക്ഷയിലുള്ളത്.  2.5 മണിക്കൂറാണ് പരീക്ഷക്കായി അനുവദിച്ചിരുന്ന സമയം.KTET കട്ട് ഓഫ് ജനറൽ, സംസ്ഥാനത്തിന് പുറത്തുള്ള വിഭാഗങ്ങൾക്ക് 60% ഉം SC/ST/OBC/PH ഉദ്യോഗാർത്ഥികൾക്ക് 55% ആണ്. പരീക്ഷക്ക്‌ തയാറാക്കുന്ന ഉദ്യോഗാർഥികൾക്കു ഇത് ഗുണം ചെയ്യും.

ഫിസിക്സ് പ്രധാന ഭാഗം ആയ Energy യുടെ മോക്ക് ക്ലാസ് ആണ് ഉദ്യോഗാർഥികൾക്കായി തയാറാക്കിയിരിക്കുന്നത്. ചോദ്യങ്ങൾ ആവർത്തിച്ചു വരുന്ന പ്രധാന ഭാഗങ്ങളിൽ ഒന്നാണ് ഈ ഭാഗം.

Mock Test “WhatsApp  Group”  Join Now

നവംബർ 1, 2022 ഉച്ചക്ക് ശേഷം 3 മണിക്കാണ്  ഈ free Mock Class ഒരുക്കിയിരിക്കുന്നത്. ഏറ്റവും ശ്രദ്ധ കേന്ദ്രീകരിച്ചു പഠിക്കുന്ന ഉദ്യോഗാർഥികൾക്കു തീർച്ചയായും ഉയർന്ന സ്കോർ നേടാൻ സാധിക്കുന്നതാണ്. ആയതിനാൽ പരീക്ഷയ്ക്കായി എല്ലാവരും ExamsDaily ഫ്രീ Mock ക്ലാസ്സിൽ പങ്കെടുക്കൂ.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here