K-TET പരീക്ഷയ്ക്കായി തയ്യാറെടുക്കാം – നിങ്ങൾക്കായി ഇതാ Free Mock Class!

0
191
K-TET പരീക്ഷയ്ക്കായി തയ്യാറെടുക്കാം – നിങ്ങൾക്കായി ഇതാ Free Mock Class!
K-TET പരീക്ഷയ്ക്കായി തയ്യാറെടുക്കാം – നിങ്ങൾക്കായി ഇതാ Free Mock Class!

K-TET പരീക്ഷയ്ക്ക്‌ തയാറാക്കുന്നവർക്ക് ഇതാ ഫ്രീ മോക്ക് ക്ലാസ്സ്. നിങ്ങൾക്കായി ഇതാ ExamsDaily ഇപ്പോൾ സൗജന്യ Mock ക്ലാസുകൾ ഒരുക്കിയിരിക്കുകയാണ്. സെക്കണ്ടറി/ഹയർ സെക്കണ്ടറി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ഒപ്പം, ബോർഡ് ഓഫ് എക്സാമിനേഷൻ വഴി 45% മാർക്കോടെ രണ്ട് വർഷത്തെ പരിശീലനം നേടിയ അധ്യാപക സർട്ടിഫിക്കറ്റ് TTC ഉള്ളവർക്കും K-TET പരീക്ഷക്ക്‌ അപേക്ഷിക്കാം.

Click here to Register for Mock Class

K-TET എക്കണോമിക്സ് പാർട്ട് 2 – ന്റെ ഫ്രീ മോക്ക് ക്ലാസ് നാളെ 11/11/2022 ഉച്ചകഴിഞ്ഞു 3.30 PM – ന് ExamsDaily നടത്തുന്നതാണ്. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർ തീർച്ചയായും ക്ലാസ്സിൽ പങ്കെടുക്കുക. പരിചയ സമ്പന്നരായ അധ്യാപകരുടെ മേൽനോട്ടത്തിൽ നിങ്ങൾക്കും K-TET പരീക്ഷയ്ക്ക്‌ തയ്യാറെടുക്കാം.

Mock Test “WhatsApp  Group”  Join Now

ഇനി വരാനിരിക്കുന്ന എല്ലാ K-TET പരീക്ഷകൾക്കും ഉപകാരപ്പെടുന്ന രീതിയിൽ കൃത്യമായ സിലബസ് പിന്തുടർന്ന് കൊണ്ടാണ് ക്ലാസ് തയ്യാറാക്കിയിരിക്കുന്നത്. ഈ അവസരം പ്രയോജനപെടുത്തു.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here