യുഎസിൽ എയർ ഇന്ത്യ-ബോയിംഗ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രസിഡന്റ്!!

0
140
യുഎസിൽ എയർ ഇന്ത്യ-ബോയിംഗ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രസിഡന്റ്!!
യുഎസിൽ എയർ ഇന്ത്യ-ബോയിംഗ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രസിഡന്റ്!!

യുഎസിൽ എയർ ഇന്ത്യ-ബോയിംഗ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രസിഡന്റ്: നരേന്ദ്രമോദിയുമായുള്ള സംഭാഷണത്തിൽ യു എസ് പ്രസിഡന്റ് ജോ ബൈഡൻ എയർ ഇന്ത്യ-ബോയിംഗ് കരാർ 44 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുമെന്ന് പറഞ്ഞു. തുടർന്ന് കരാറിലൂടെ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലേക്ക് നീങ്ങുമെന്നും ചൂണ്ടിക്കാട്ടി. എയർലൈൻ 190 B737 MAX, 20 B787, 10 B777X എന്നിവ മൊത്തം 220 ഫേം ഓർഡറിന് 34 ബില്യൺ ഡോളർ വിലമതിക്കുന്ന ലിസ്റ്റ് വിലയ്ക്ക് വാങ്ങാനാണ് ഒരുങ്ങുന്നത്. 50 ബോയിംഗ് 737 മാക്‌സ്, 20 ബോയിംഗ് 787 എന്നിവയും കരാറിൽ ഉൾപ്പെടും. 45.9 ബില്യൺ ഡോളറിന് 290 വിമാനങ്ങളാണ് വരുന്നത്.

SHA റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക്  പ്രതിമാസം 50000 വരെ ശമ്പളമുള്ള ജോലി സ്വന്തമാക്കാം!

തുടർന്ന് ഈ കരാർ വഴി 44 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം അമേരിക്കൻ ജോലികളെ പിന്തുണയ്ക്കും, കൂടാതെ പലർക്കും നാല് വർഷത്തെ കോളേജ് ബിരുദം ആവശ്യമില്ല. സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനും ഇത് പ്രധാന പങ്ക് തന്നെയാണ് വഹിക്കുന്നത്. ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ, ബിസിനസുകൾ, സർവ്വകലാശാലകൾ എന്നിവയ്ക്കിടയിലുള്ള തന്ത്രപരമായ സാങ്കേതിക പങ്കാളിത്തവും പ്രതിരോധ വ്യാവസായിക സഹകരണവും വിപുലീകരിക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here