Kerala PSC | Biology പ്രധാന വിവരങ്ങൾ ശ്രദ്ധിക്കൂ!

0
261
Kerala PSC | Biology പ്രധാന വിവരങ്ങൾ ശ്രദ്ധിക്കൂ!
Kerala PSC | Biology പ്രധാന വിവരങ്ങൾ ശ്രദ്ധിക്കൂ!

Biology പ്രധാന ഭാഗം ആയ Public Health and Community Medicine, എന്ന ഭാഗത്തിൽ നിന്നും PSC പരീക്ഷകളിൽ ചോദിക്കാറുള്ള പ്രധാന ഭാഗങ്ങളുടെ Mock Class ഉദ്യോഗാർഥികൾക്കായി ഇപ്പോൾ ExamsDaily തയാറാക്കിയിരിക്കുക ആണ്.

Click here to Register for Mock Class

ഒക്ടോബർ 27, രാവിലെ 11 മണിക്കാണ് ക്ലാസ്സ് ഒരുക്കിയിരിക്കുന്നത്. പബ്ലിക് ഹെൽത്ത്, കമ്മ്യൂണിറ്റി മെഡിസിൻ എന്നിവ രണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സങ്കീർണ്ണമായ രോഗനിർണയത്തിനായി ഫിസിഷ്യൻമാരുടെയും ഹെൽത്ത് പ്രാക്ടീഷണർമാരുടെയും വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ആണ്.

Mock Test “WhatsApp  Group”  Join Now

ഇതിലെ പ്രധാന ഭാഗങ്ങളിൽ  Food And Nutrition And Health Care Institutes and Organization In India എന്നിവയും ഉൾപ്പെടുന്നു. ഉദ്യോഗാർഥികൾക്ക് കൃത്യം ആയി മനസിലാക്കി പടിക്കുന്നതിനായി ഈ ക്ലാസ് ഉപയോഗിക്കാവുന്നതാണ്.

ഈ സെഷനിൽ  സുപ്രധാന ചോദ്യങ്ങളോടെ ജീവശാസ്ത്രത്തിൽ റിവിഷൻ ക്ലാസ്സ് പോലെ ആണ് എടുക്കുന്നത്. കേരള പിഎസ്‌സിക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത് സഹായകമാകും. ഈ സെഷൻ മലയാളത്തിലായിരിക്കും നടക്കുക.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here