ദൈനംദിന വിഷയങ്ങൾ പരിധോധികാം | PSC Current Affairs Free Mock Class!

0
291
ദൈനംദിന വിഷയങ്ങൾ പരിധോധികാം | PSC Current Affairs Free Mock Class!
ദൈനംദിന വിഷയങ്ങൾ പരിധോധികാം | PSC Current Affairs Free Mock Class!

പത്രങ്ങളിലും ടെലിവിഷനിലും റേഡിയോയിലും ചർച്ച ചെയ്യുന്ന രാഷ്ട്രീയ സംഭവങ്ങളും സമൂഹത്തിലെ പ്രശ്നങ്ങളുമാണ് ഇപ്പോൾ Current Affairs എന്ന ഭാഗത്തു ചർച്ച ചെയ്യുന്നത്. ഈ ഭാഗത്തു നിന്നും PSC കു നിരവധി ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ബ്രോഡ്കാസ്റ്റ് ജേണലിസത്തിന്റെ ഒരു വിഭാഗമാണ് കറന്റ് അഫയേഴ്സ്. അതിൽ പ്രധാന വാർത്തകൾ സമയബന്ധിതമായി ദീർഘനേരം ചർച്ചചെയ്യുന്നു.

Click here to Register for Mock Class

ഇത് സാധാരണ വാർത്താ പ്രക്ഷേപണങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അത് കഴിയുന്നത്ര വേഗത്തിൽ ലളിതമായ അവതരിപ്പിച്ചാൽ നമ്മുടെ മനസ്സിൽ വളരെ വേഗം തന്നെ അത് പതിക്കുന്നതാണ്. ഇതിനായിട്ടാണ്  ഉദ്യോഗാർഥികളെ സഹായിക്കുന്നതിനായി ExamsDaily ഇപ്പോൾ Mock ക്ലാസുകൾ സംഘടിപ്പിക്കുന്നത്.

Mock Test “WhatsApp  Group”  Join Now

ഒക്ടോബർ 27, 2022 നു ആണ് ഈ സൗജന്യ ക്ലാസ്സ്  നടക്കുന്നത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് എല്ലാം ഈ മോക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. വൈകിട്ട് 4 മണിക്കാണ്  ക്ലാസ്സ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here