PSC Exam | English Grammar പ്രധാന ഭാഗങ്ങളുടെ Free Mock ക്ലാസ്സ് പരീക്ഷിക്കൂ!

0
263
PSC Exam |  English Grammar പ്രധാന ഭാഗങ്ങളുടെ Free Mock ക്ലാസ്സ് പരീക്ഷിക്കൂ!
PSC Exam |  English Grammar പ്രധാന ഭാഗങ്ങളുടെ Free Mock ക്ലാസ്സ് പരീക്ഷിക്കൂ!

പരീക്ഷയ്ക്കായി തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി ഇതാ ഒരു സന്തോഷ വാർത്ത. കേരള PSC പരീക്ഷകൾ അടുത്തിരിക്കുക ആണ്. English Grammar  പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തി ഉദ്യോഗാർഥികൾക്കായി ExamsDaily ഇപ്പോൾ മോക്ക് ക്ലാസുകൾ തയാറാക്കിയിരിക്കുക ആണ്. മുൻകാല ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപെടുത്തിയിരിക്കുന്ന ക്ലാസ്സ് ഉദ്യോഗാർഥികൾക്ക് ഒത്തിരി സഹായം ആക്കും.

Click here to Register for Mock Class

English – Singular & Plural, Change of Gender, Collective Nouns,Word formation from other words and use of prefix or suffix, Compound words, Synonyms, Antonyms തുടങ്ങിയ ഭാഗങ്ങളിൽ നിന്നും ആണ് ക്ലാസ്സുകൾക്കായി ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്.

Mock Test “WhatsApp  Group”  Join Now

ഇത്തരം മോക്ക് ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് ഒത്തിരി ചോദ്യങ്ങളിൽ കൂടി തയാറെടുപ്പുകൾ ശക്തമാകാൻ സാധിക്കുന്നതാണ്. English Grammar  Mock Class ഒക്ടോബർ 19, 2022 നു വൈകുന്നേരം 5  മണിക്കാണ് സൗജന്യമായി ക്ലാസ്സ് ഒരുക്കിയിരിക്കുന്നത്.  ഒത്തിരി  ഏറെ ആശയ കുഴപ്പം സൃഷ്ടിക്കുന്ന ഈ ഗ്രാമർ ഭാഗങ്ങൾ വളരെ ലളിതമായി പഠിക്കാനായി നിങ്ങളെ ഞങ്ങൾ സഹായിക്കാം. Free Mock ക്ലാസ്സിൽ പങ്കെടുക്കൂ, വിജയിക്കൂ.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here