PSC Degree Level Prelims പരീക്ഷക്ക് തയാറാക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇതാ ഒരു സുവർണാവസരം!

0
374
PSC Degree Level Prelims പരീക്ഷക്ക് തയാറാക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇതാ ഒരു സുവർണാവസരം!
PSC Degree Level Prelims പരീക്ഷക്ക് തയാറാക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇതാ ഒരു സുവർണാവസരം!

കേരള PSC പരീക്ഷകളിൽ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണ് ഡിഗ്രി ലെവൽ പ്രെലിംസ്‌. നിരവധി ഉദ്യോഗാർഥികൾ ആണ് ഈ പരീക്ഷയ്ക്കായി തയാറെടുക്കുന്നത്. നിങ്ങളും അവരിൽ ഒരാൾ ആണ്. എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം ലഭിക്കുക ആണ്.

PSC ഡിഗ്രി ലെവൽ പ്രെലിംസ്‌ പരീക്ഷകൾക്കായി ഇപ്പോൾ തയാറാക്കുന്ന ഉദ്യോഗാർഥികൾക്ക് മോക്ക് ടെസ്റ്റുകൾ ഒരിക്കിയിരിക്കുക ആണ് ExamsDaily. ഇതിനായി നിങ്ങൾക്കും തയാറെടുക്കാവുന്നതാണ്. മുൻകാല പരീക്ഷ ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെയായി ഒരു സമ്പൂർണ മോക്ക് ടെസ്റ്റ് ആണ് ഉദ്യോഗാർഥികൾക്ക് ഇപ്പോൾ ലഭിക്കുന്നത്.

ExamsDaily Mobile App Download

ഒക്ടോബർ 17, 2022 നു ആരംഭിക്കുന്ന ക്ലാസ്സിൽ നിങ്ങൾക്കും പങ്കാളികളാകാൻ സാധിക്കുന്നതാണ്. പരീക്ഷക്ക് തയാറാക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ ലൈവ് സെഷനിൽ ചോദ്യങ്ങൾക്കു ഉടനടി ഉത്തരങ്ങൾ നൽകി നിങ്ങളുടെ തയാറെടുപ്പുകൾ പരീക്ഷിക്കുവാൻ സാധിക്കുന്നതാണ്.

ExamsDaily ഓൺലൈൻ മോക്ക് ടെസ്റ്റ് ക്ലാസുകൾ,  ഒക്ടോബർ 17, 2022 നു 5.00 പിഎം മുതൽ 6.പിഎം വരെ ആണ് നടക്കുന്നത്.

മോക്ക് ടെസ്റ്റിൽ രജിസ്റ്റർ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക

Mock Test “WhatsApp  Group”  Join Now

LEAVE A REPLY

Please enter your comment!
Please enter your name here