കേരള PSC പരീക്ഷ | Geography പാഠഭാഗങ്ങൾ ഇതാ..!

0
311
കേരള PSC പരീക്ഷ | Geography പാഠഭാഗങ്ങൾ ഇതാ..!
കേരള PSC പരീക്ഷ | Geography പാഠഭാഗങ്ങൾ ഇതാ..!

ഇന്ത്യൻ Geography പരീക്ഷകളിൽ ചോദിക്കുന്ന പ്രധാന ഭാഗങ്ങളിൽ ഒന്നാണ്. ഉദ്യോഗാർഥികളെ ആശയകുഴപ്പത്തിൽ ആകാനും ഈ ഭാഗം ശ്രമിക്കാറുണ്ട്. ഈ ഭാഗങ്ങളുടെ ക്ലാസുകൾ വിദ്യാർഥികൾ കൂടുതലായി അന്വേഷിക്കുന്ന ഭാഗങ്ങളിൽ ഒന്നാണ്. ExamsDaily കേരള പിഎസ്‌സി പരീക്ഷയുടെ ഭാഗം ആയി  ജോഗ്രഫി ഭാഗങ്ങൾ  നിങ്ങൾക്കായി ഒരുക്കിയിരിക്കുക ആണ്.

Click here to Register for Mock Class

ഒക്ടോബർ 26, 2022 നു ആണ് ഈ സൗജന്യ ക്ലാസ്സ്  നടക്കുന്നത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് എല്ലാം ഈ മോക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. വൈകുനേരം 5 മണിക്കു ആണ്  ക്ലാസ്സ്.  Kerala PSC – Geography – Geographic Information System  എന്ന പ്രധാന ഭാഗം ആണ് ക്ലാസ്സിനായി ഒരുക്കിയിരിക്കുന്നത്.

Mock Test “WhatsApp  Group”  Join Now

പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാ ഉദ്യോഗാർഥികൾക്കും ഈ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ ഇമെയിൽ ഐഡി വച്ചു രജിസ്റ്റർ ചെയ്തതിനു ശേഷം ക്ലാസ്സിൽ ജോയിൻ ചെയുക.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here