PSC പരീക്ഷക്ക്‌ തയാറാകുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ Physics Free Mock Class!

0
238
PSC പരീക്ഷക്ക്‌ തയാറാകുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ Physics Free Mock Class!
PSC പരീക്ഷക്ക്‌ തയാറാകുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ Physics Free Mock Class!

PSC പ്രധാനപ്പെട്ട പരീക്ഷകൾക്കായി തയാറാക്കുന്ന ഉദ്യോഗാർഥികൾക്കായി ഇതാ പുതിയ Mock Class ഒരുക്കിയിരിക്കുക ആണ് ExamsDaily. ഒക്ടോബർ 21, 2022 വൈകുന്നേരം 6 മണിക്കാണ് ഈ സൗജന്യ Mock Class നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

Click here to Register for Mock Class

മോക്ക് ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി നിങ്ങൾ മോക്ക് ക്ലാസ്സിനായി രജിസ്റ്റർ ചെയുക എന്ന് കാണുന്നതിൽ ക്ലിക്ക് ചെയ്‌തു ക്ലാസ്സിൽ പ്രവേശിക്കുക. പ്രധാന ഭാഗങ്ങൾ ആയ  Pressure, Floatation, Surface tension, Viscosity, Elasticity എന്ന ഭാഗത്തിൽ നിന്നും ആണ് ക്ലാസ്സ് തയാറാക്കിയിരിക്കുന്നത്.

Mock Test “WhatsApp  Group”  Join Now

ഭൗതികശാസ്ത്രം- മർദ്ദം, ഫ്ലോട്ടേഷൻ, ഉപരിതല പിരിമുറുക്കം, വിസ്കോസിറ്റി, ഇലാസ്റ്റിസിറ്റി അതിൻെറ വിശദമായ വിവരങ്ങളും ആണ് ഈ ക്ലാസ്സിൽ നിങ്ങൾക്കായി തയാറാക്കിയിരിക്കുന്നത്. വളരെ സിമ്പിൾ ആയി എടുക്കുന്ന ഈ ക്ലാസ്സ് പരീക്ഷ സമയത്തു ഓർത്തിരിക്കാൻ നിങ്ങളെ സഹായിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here