SAI റിക്രൂട്ട്മെന്റ് 2022 – ബിരുദം / ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അവസരം! 60,000 രൂപ വരെ ശമ്പളം!

0
306
SAI റിക്രൂട്ട്മെന്റ് 2022

SAI റിക്രൂട്ട്മെന്റ് 2022 – ബിരുദം / ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അവസരം! 60,000 രൂപ വരെ ശമ്പളം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI)  Young Professionals (Athlete Relation Manager),  അസിസ്റ്റന്റ് ഷെഫ് എന്നീ തസ്തികകളുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പ്രസ്തുത തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും തെരഞ്ഞെടുപ്പിനായി SAI അപേക്ഷകൾ ക്ഷണിക്കുന്നു. കൂടാതെ ഇന്റർവ്യൂവും നടത്തുന്നു.

SAI റിക്രൂട്ട്മെന്റ് 2022

ബോർഡിൻറെ പേര് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(SAI)
തസ്തികയുടെ പേര് Young Professionals (Athlete Relation Manager),  അസിസ്റ്റന്റ് ഷെഫ്
ഒഴിവുകളുടെ എണ്ണം 04
അവസാന തിയതി 23/12/2022 & 24/12/2022
നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

 

വിദ്യാഭ്യാസ യോഗ്യത:

Young Professionals:

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം (കുറഞ്ഞത് 3 വർഷം) അല്ലെങ്കിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള B.Tech/MBA.

അസിസ്റ്റന്റ് ഷെഫ്:

  • ഹോട്ടൽ മാനേജ്‌മെന്റിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.
  • 6-12 മാസം നീണ്ടുനിൽക്കുന്ന സർട്ടിഫിക്കറ്റ് ഷെഫ് കോഴ്സ്.
  • സിഡിപി അല്ലെങ്കിൽ തത്തുല്യമായി 2 വർഷത്തേക്ക് ഈ മേഖലയിൽ പ്രസക്തമായ അനുഭവം.

ECIL റിക്രൂട്ട്മെന്റ് 2022 – 72000 രൂപ വരെ ശമ്പളം! ഇന്റെർവ്യൂ മാത്രം!

പ്രായപരിധി:

Young Professionals തസ്തികയുടെ പ്രായ പരിധി 35 വയസാണ്.  അസിസ്റ്റന്റ് ഷെഫ് തസ്തികയുടെ പ്രായ പരിധി 50 വയസാണ്.

ശമ്പളം:

  • Young Professionals തസ്തികയിലേക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പളം 30,000/- രൂപ മുതൽ 50,000/- രൂപ വരെയാണ്.
  • അസിസ്റ്റന്റ് ഷെഫ് തസ്തികയിലേക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പളം 40,000/- രൂപ മുതൽ 60,000/- രൂപ വരെയാണ്

അപേക്ഷിക്കേണ്ടവിധം:

Young Professionals:

  • ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ ലിങ്ക് അല്ലെങ്കിൽ സ്പോർട്സ് അതോറിറ്റി ഇന്ത്യ യുടെ വെബ്‌സൈറ്റിൽ നിന്നും തസ്തികയുടെ അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക.
  • കൃത്യമായ വിവരങ്ങൾ നൽകുക.
  • ആവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പ് സഹിതം [email protected] എന്ന വിലാസത്തിലേക്ക് 23.12.2022 വൈകുന്നേരം 5.00 വരെ അപേക്ഷ അയക്കുക.

അസിസ്റ്റന്റ് ഷെഫ്:

  • യോഗ്യരും സന്നദ്ധരുമായ എല്ലാ ഉദ്യോഗാർത്ഥികൾക്കും യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കുക.
  • ഇന്റർവ്യൂ തീയതി & സമയം – 24.12.2022 AM 08.30.AM.
  • സ്ഥലം – ധ്യാന് ചന്ദ് മെസ് & ഹോസ്റ്റൽ ഓഫീസ് SAI NS NIS പട്യാല.

NOTIFICATION 1

NOTIFICATION 2

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

What are SAI Recruitment 2022 Vacancies?

Young Professionals (Athlete Relations Manager) 3 Vacancies & Assistant Chef 1 Vacancy.

What is SAI Recruitment 2022 Age Limit?

Applicants should not exceed the age limit of 35 years for Young Professionals & 50 years for Assistant Chef.

What Is SAI Recruitment 2022 Last Date And Interview Date?

Recruitment last date is 23/12/2022 (Young Professionals) and interview date is 24/12/2022 (Assistant Chef).

LEAVE A REPLY

Please enter your comment!
Please enter your name here