SBI അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2023 – 6100 ഒഴിവുകൾ! നോട്ടിഫിക്കേഷൻ ഉടൻ!!

0
258
SBI അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2023

SBI അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2023 – 6100 ഒഴിവുകൾ! നോട്ടിഫിക്കേഷൻ ഉടൻ: എല്ലാ വർഷവും SBI അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് നടത്താറുണ്ട്. ഇത്തവണ 6000+ ഒഴുവുകളിലേക്കാണ് നിയമനം നടത്തുന്നത്. കേരളത്തിലും അവസരം ഉണ്ട്. തസ്തികയുടെ ഔദ്യോഗിക നോട്ടിഫിക്കേഷൻ ഉടൻ തന്നെ SBI പ്രസിദ്ധീകരിക്കുന്നതാണ്. ആവശ്യമായ യോഗ്യതകൾ, അപേക്ഷ ഫീസ്, പ്രായ പരിധി തുടങ്ങിയവ അറിയുന്നതിനായി തുടർന്ന് വായിക്കുക.

SBI അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2023
സ്ഥാപനത്തിന്റെ പേര് SBI
തസ്തികയുടെ പേര് Apprentice
ഒഴിവുകളുടെ എണ്ണം 6100
നോട്ടിഫിക്കേഷൻ ഉടൻ പ്രസിദ്ധീകരിക്കും

SBI അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ഇന്ത്യയിലെ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത ഉള്ളവർ ആയിരിക്കണം.

SBI അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2023 പ്രായം പരിധി:

20 മുതൽ 28 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. സംവരണ വിഭാഗത്തിൽ പെട്ട ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഇളവുകൾ ലാഭിക്കുന്നതാണ്.

SBI അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2023 സ്റ്റൈപ്പന്റ്:

അപ്രന്റീസുകൾക്ക് ഒരു വർഷത്തെ നിയമന കാലയളവിലേക്ക് പ്രതിമാസം 15000 രൂപ സ്റ്റൈപ്പന്റ് നല്കുന്നതാണ് . മറ്റു ആനുകൂല്യങ്ങൾ ഒന്നും ലഭികുന്നതല്ല.

DUK-KSAAC റിക്രൂട്ട്മെന്റ് 2023 – 45000 രൂപ വരെ ശമ്പളം! ബിരുദധാരികൾക്കു സുവർണാവസരം!!

SBI അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ എണ്ണം:
കാറ്റഗറി ഒഴിവുകളുടെ എണ്ണം
General  2577
EWS  604
OBC  1375
SC  977
ST  567
അകെ ഒഴിവുകൾ 6100

SBI അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കൽ
രീതി:

ഓൺലൈൻ എഴുത്തുപരീക്ഷയും, പ്രാദേശിക ഭാഷാ പരീക്ഷയുടെയും അടിസ്ഥാനത്തിൽ ആണ് നിയമനം നടത്തുന്നത്.

SBI അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2023 നുഅപേക്ഷ സമർപ്പിക്കേണ്ട രീതി: 
  • എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
  • കരിയർ വിഭാഗം എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക
  • റിക്രൂട്ട്‌മെന്റ് ഓഫ് അപ്രന്റിസ് 2023 എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
  • നോട്ടിഫിക്കേഷനിൽ ഉള്ള Apply Online എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഇതുവരെയും രജിസ്റ്റർ ചെയാത്ത അപേക്ഷകർ പുതിയ രജിസ്ട്രേഷനായി ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ എല്ലാം നൽകുക.
  • ആവശ്യമായ രേഖകളും സമർപ്പിക്കുക.
  • അപേക്ഷ ഫീസ് അടച്ചു അപേക്ഷ സമർപ്പണം നടത്തുക.
SBI അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2023 ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്:
  • ഒരു ഉദ്യോഗാർത്ഥിക്കു ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രം അപേക്ഷിക്കണം. ഒന്നിലധികം സംസ്ഥാനങ്ങളിലേക്കു അപേക്ഷിക്കുവാൻ സാധിക്കുന്നതല്ല.
  • തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ അവരുടെ സർക്കിളിൻെറ പരിധിയിൽ നിയമിക്കും.
  • തിരഞ്ഞെടുപ്പ് പരീക്ഷയിൽ യോഗ്യത നേടുന്നവർ മാത്രമേ വൈദ്യ പരിശോധനയ്ക്കു പരിഗണിക്കുക ഉള്ളു.

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here