SSC CHSL പരീക്ഷക്ക്‌ തയാറെടുക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ Free Mock ടെസ്റ്റിൽ പങ്കെടുക്കൂ!

0
212
SSC CHSL പരീക്ഷക്ക്‌ തയാറെടുക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ Free Mock ടെസ്റ്റിൽ പങ്കെടുക്കൂ!
SSC CHSL പരീക്ഷക്ക്‌ തയാറെടുക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ Free Mock ടെസ്റ്റിൽ പങ്കെടുക്കൂ!

എസ്എസ്‌സി (സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ) ഇന്ത്യയിലെ സർക്കാർ പരീക്ഷകൾ നടത്തി ഉദ്യോഗാർഥികളെ വ്യത്യസ്തമായ വകുപ്പുകളിലേക്കു നിയമിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എല്ലാ വർഷവും ദേശീയ തലത്തിലുള്ള പരീക്ഷ നടത്തിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്.

Click here to Register for Mock Test

പരീക്ഷക്ക്‌ തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി ഇപ്പോൾ ExamsDaily സൗജന്യ Mock ക്ലാസുകൾ ഒരുക്കിയിരിക്കുക ആണ്. പ്രധാനപ്പെട്ട 20 ചോദ്യങ്ങൾ അടങ്ങുന്ന ടെസ്റ്റ് ആണ് ഒരുക്കിയിരിക്കുന്നത്.

Mock Test “WhatsApp  Group”  Join Now

ഒക്ടോബർ 20, 2022 നു രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് മോക്ക് ടെസ്റ്റ് നടക്കുന്നത്. മോക്ക് ടെസ്റ്റിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ റിസൾട്ട് ഒക്ടോബർ 21, 2022 നു അവരുടെ ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതാണ്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ടെസ്റ്റിൽ പങ്കെടുക്കൂ, വിജയം ഉറപ്പാക്കൂ..

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here