SSC CHSL Mock Test II | പ്രധാന ചോദ്യങ്ങൾ ശ്രദ്ധിക്കൂ!

0
172
SSC CHSL Mock Test II | പ്രധാന ചോദ്യങ്ങൾ ശ്രദ്ധിക്കൂ!
SSC CHSL Mock Test II | പ്രധാന ചോദ്യങ്ങൾ ശ്രദ്ധിക്കൂ!

Staff Selection Commission CHSL റിക്രൂട്ട്മെന്റ് ഭാഗം ആയി നടത്തുന്ന പരീക്ഷയുടെ  തയാറെടുപ്പിൻെറ ഭാഗം ആയി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്കായി Free Mock Class ഒരുക്കിയിരിക്കുക ആണ് ExamsDaily. നിരവധി ചോദ്യങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയിരിക്കുന്ന ഈ  Free Mock  ടെസ്റ്റിൽ നിങ്ങൾക്കും പങ്കാളികളാക്കാം.

Click here to Register for Mock Test

ഒക്ടോബർ 21, 2022 നു രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ആണ് മോക്ക് ടെസ്റ്റ് നടക്കുന്നത്. മോക്ക് ടെസ്റ്റിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ റിസൾട്ട് ഒക്ടോബർ 22, 2022 നു അവരുടെ ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതാണ് കൂടുതൽ മാർക്കുകൾ നേടാൻ ഈ ടെസ്റ്റുകൾ  നിങ്ങളെ സഹായിക്കുന്നതായിരിക്കും.

Mock Test “WhatsApp  Group”  Join Now

പ്രധാനപ്പെട്ട 20 ചോദ്യങ്ങൾ അടങ്ങുന്ന Mock ടെസ്റ്റ് ആണ് ഒരുക്കിയിരിക്കുന്നത്. ദിവസേന ഇങ്ങനെ തയാറെടുക്കുന്നത് കൂടുതൽ സ്കോർ ചെയ്യാൻ നിങ്ങളെ സഹായിക്കും. തയാറാക്കൂ, ഉയർന്ന സ്കോർ നേടൂ.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here