SSC CHSL ലെവൽ പരീക്ഷ 2022 പ്രധാന അറിയിപ്പ് – ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക!!

0
297
SSC CHSL ലെവൽ പരീക്ഷ 2022 പ്രധാന അറിയിപ്പ് - ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക!!
SSC CHSL ലെവൽ പരീക്ഷ 2022 പ്രധാന അറിയിപ്പ് - ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക!!

SSC CHSL ലെവൽ പരീക്ഷ 2022 പ്രധാന അറിയിപ്പ് – ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക:SSC കംബൈൻഡ് ഹയർ സെക്കൻഡറി (10+2) ലെവൽ പരീക്ഷ, 2022 വിജ്ഞാപനം വെബ്സൈറ്റിൽ പുറത്തുവിട്ടു. 4500 (ഏകദേശം) ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.പ്രസ്തുത പരീക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾക്ക് പുതിയ അറിയിപ്പ് സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ നൽകി.

കംബൈൻഡ് ഹയർസെക്കൻഡറി (10+2) ലെവൽ പരീക്ഷ-2022-ന് ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അവസാനിക്കുന്നതിന് മുമ്പ് അവരുടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് ഉദ്യോഗാർത്ഥികളുടെ താൽപ്പര്യാർത്ഥം ഇതിനാൽ ആവർത്തിക്കുന്നു. തീയതി അതായത് 04.01.2023, അവസാന ദിവസങ്ങളിൽ സെർവറുകളിലെ കനത്ത ട്രാഫിക് കാരണം വെബ്‌സൈറ്റിൽ വിച്ഛേദിക്കപ്പെടാനുള്ള സാധ്യതയോ / കഴിവില്ലായ്മയോ അല്ലെങ്കിൽ ലോഗിൻ ചെയ്യുന്നതിൽ പരാജയപ്പെടുകയോ ചെയ്യാതിരിക്കാൻ അവസാന തീയതി വരെ കാത്തിരിക്കരുത് എന്നാണ് കമ്മീഷൻ അറിയിപ്പിലൂടെ നൽകിയിരിക്കുന്നത്.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ  തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്നോ തത്തുല്യമായോ മാത്തമാറ്റിക്സ് ഒരു വിഷയമായി സയൻസ് സ്ട്രീമിൽ 12 സ്റ്റാൻഡേർഡ് പാസായിരിക്കണം. LDC / JSA യിലേക്ക് അപേക്ഷിക്കുന്ന  ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ 12 സ്റ്റാൻഡേർഡ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

SAI റിക്രൂട്ട്മെന്റ് 2023 – 209200 വരെ ശമ്പളം! അപേക്ഷിക്കാൻ അവസരം!!

അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി 18 വയസ്സും ഉയർന്ന പ്രായ പരിധി 27 (01-01-2022) വയസ്സുമാണ്. മറ്റു സംവരണ വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായ പരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.പ്രസ്തുത തസ്തികയുടെ വിജ്ഞാപനം പുറത്തിറക്കിയത്  06 ഡിസംബർ 2022നാണ്. SSC CHSL ഓൺലൈനായി അപേക്ഷിക്കാൻ ആരംഭിച്ച തീയതി 06 ഡിസംബർ 2022 നാണ്.

04 ജനുവരി 2023 ന് SSC CHSL ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി അവസാനിക്കും. ജനറൽ / OBC / EWS വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 100 രൂപയും SC / ST / PH / സ്ത്രീകൾ  എന്നിവർക്ക് അപേക്ഷ ഫീസ് ബാധകമല്ല.SSC CHSL വിജ്ഞാപനമനുസരിച്ച്, 2022-ലെ ഉദ്യോഗാർത്ഥികൾ അന്തിമ നിയമനത്തിനായി ടയർ 1, ടയർ 2 എന്നീ പരീക്ഷയിലൂടെ കടന്നുപോകേണ്ടതുണ്ട്. ഇതിന്റെ മെറിറ്റ് അടിസ്ഥാനത്തിലാവും നിയമനം നടത്തുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ SSC ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്ത് വിശദമായി പരിശോധിക്കുക. യൂസർ നെയിം പാസ്സ്‌വേർഡ് നൽകി ലോഗ് ഇൻ   ചെയ്യുക. അപേക്ഷിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നൽകുക.സ്കാൻ ചെയ്ത രേഖകൾ അപ്‌ലോഡ് ചെയ്യുക. അപേക്ഷ ഫീസ് അടക്കുക, അപേക്ഷ സമർപ്പിക്കുക. ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക.

ഇനിയും അപേക്ഷിക്കാൻ ആഗ്രഹമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ സമയം പാഴാക്കാതെ ലഭിച്ചിരിക്കുന്ന അവസരം വിനിയോഗിക്കുക.

 NOTICE

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here