TCS iBegin റിക്രൂട്ട്മെന്റ് 2022 |  Vmware SME L2 തസ്തികയിലേക് അപേക്ഷകൾ ക്ഷണിക്കുന്നു! !

0
325

ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS ) താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

ബോർഡിന്റെ പേര്

TCS iBegin
തസ്തികയുടെ പേര്

 Vmware

പ്രവർത്തി പരിചയം

2-8 വർഷം

അവസാന തിയതി

 30/09/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

കേരള HSCAP പ്ലസ് വൺ Allotment 2022 |  ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് 5 നു |വിശദവിവരങ്ങൾ ഇവിടെ!

വിദ്യാഭ്യാസ യോഗ്യത :  

 ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ്

ആവശ്യമായ കഴിവുകൾ/ പരിചയമേഖലകളും :

  • Red Hat Linux-ന്റെ ഇൻസ്റ്റലേഷൻ കോൺഫിഗറേഷനും കമാൻഡ് ലൈനുകൾ ഉപയോഗിച്ച് സെർവർ കൈകാര്യം ചെയ്യുന്ന അനുഭവവും.
  • വിഎംവെയർ സെർവറുകളുടെയും വെർച്വൽ സെഷനുകളുടെയും പെർഫോമൻസ് ട്യൂണിംഗിലും, വെർച്വൽ മെഷീനുകൾക്കിടയിലുള്ള സെർവർ റിസോഴ്സുകളുടെ മാനേജ്മെന്റിലും അനുഭവപരിചയം
  • VMware ഉൽപ്പന്നങ്ങളിലും ടൂളുകളിലും മികച്ച ട്രബിൾഷൂട്ടിംഗും സിസ്റ്റം അഡ്മിനിസ്ട്രേഷൻ കഴിവുകളും
  • P2V, VMotion, VMware വെർച്വൽ സെന്റർ എന്നിവയിൽ പരിചയം
  • വെർച്വലൈസേഷൻ സാങ്കേതികവിദ്യയെക്കുറിച്ച് നല്ല ധാരണ
  • Patch അഡ്മിനിസ്ട്രേഷനും വിന്യാസവും

കേരള PSC സ്പെഷ്യൽ റിക്രൂട്ട്മെന്റ് 2022 | സ്റ്റോർ അറ്റൻഡർ ഒഴിവ് !

തിരഞ്ഞെടുക്കുന്ന രീതി :

യോഗ്യതയുടെയും , പരിചയത്തിന്റെയും അടിസ്ഥാനത്തിൽ  അഭിമുഖം വഴി തിരഞ്ഞെടുക്കുന്നതാണ്

അപേക്ഷിക്കേണ്ട രീതി :   

നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്. “apply now” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി അപേക്ഷ അയക്കുക.

കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

 NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here