സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആർടിസി ഡിപ്പോ പുരസ്‌കാരം നൽകി: വിജയിയെ അറിയാം!

0
207
സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആർടിസി ഡിപ്പോ പുരസ്‌കാരം നൽകി: വിജയിയെ അറിയാം!
സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആർടിസി ഡിപ്പോ പുരസ്‌കാരം നൽകി: വിജയിയെ അറിയാം!

സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആർടിസി ഡിപ്പോ പുരസ്‌കാരം നൽകി: വിജയിയെ അറിയാം:കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിൽ ഏറ്റവും വലിയ പങ്കു ആരംഭിച്ചു പതിറ്റാണ്ടുകൾക്ക് ഇപ്പറവും ബസു സർവീസുകൾക്ക് തന്നെയാണ്.  അതിൽ തന്നെ ദൂര യാത്രയിൽ ഏറ്റവും കൂടുതൽ സ്വീകാര്യത ഉള്ള കേരളം സർക്കാരിന്റെ തന്നെ കെഎസ്ആർടിസിക്ക് തന്നെയാണ്.  പ്രസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണെങ്കിലും ജീവനക്കാർ എല്ലാം ഒത്തൊരുമയോടെ പരസ്പരം സഹായിച്ചാണ് മുന്നോട്ട് പോകുന്നത്.  ഇടയ്ക്ക് കിട്ടുന്ന അംഗീകാരങ്ങൾ അതുകൊണ്ട് തന്നെ അവർക്ക് വലിയ പ്രചോദനമാണ്.  കഴിഞ്ഞ ദിവസമാണ് ഈ പ്രതിസന്ധിയിലും ജനങ്ങൾക്ക് മികച്ച സേവനം സമ്മാനിച്ച ഡിപ്പോ എന്ന നിലയ്ക്ക് പത്തനംതിട്ട ഡിപ്പോയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

കേരള PSC മെഡിക്കൽ ഓഫീസർ 2023 – Syllabus! ഉദ്യോഗാർത്ഥികൾക്ക് വിശദമായ  സിലബസ് പരിശോധിക്കാം ഇവിടെ!

മന്ത്രി ആന്റണി രാജുവാണ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറിനു പുരസ്ക്കാരം നൽകിയത്.  വകുപ്പിന് ഏറ്റവും കൂടുതൽ വരുമാനം കഴിഞ്ഞ വർഷം രണ്ടാമത് നേടികൊടുത്തതും പത്തനംതിട്ട ഡിപ്പോയാണ്.  ഒരു ദിവസം പത്ത് ലക്ഷം രൂപയും ഒരു മാസം മൂന്നര കോടി രൂപയുമാണ് ഡിപ്പോയുടെ ശരാശരി വരുമാനം.  67 ബസുകൾ ഉള്ള ഡിപ്പോയിൽ എല്ലാ ദിവസവും 60 സർവീസുകൾ നടത്തും.  മാത്രമല്ല കൃത്യ സമയത്ത് സേവനം നടത്തുകയും ചെയ്യുന്ന ഡിപ്പോയാണ് പത്തനംതിട്ടയിലേത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here