UPSC സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2023 – രജിസ്ട്രേഷൻ ആരംഭിച്ചു! വിശദാംശങ്ങൾ ഇതാ!

0
459
UPSC സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2023 - രജിസ്ട്രേഷൻ ആരംഭിച്ചു! വിശദാംശങ്ങൾ ഇതാ!
UPSC സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2023 - രജിസ്ട്രേഷൻ ആരംഭിച്ചു! വിശദാംശങ്ങൾ ഇതാ!

UPSC സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2023 – രജിസ്ട്രേഷൻ ആരംഭിച്ചു! വിശദാംശങ്ങൾ ഇതാ:യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, UPSC സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2023 യുടെ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കമ്മീഷൻ വെബ്‌സൈറ്റിൽ പുറത്തുവിട്ടു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് UPSC വെബ്സൈറ്റ് വഴി ഇന്ന് മുതൽ രജിസ്ട്രേഷൻ നടത്താവുന്നതാണ്. പരീക്ഷയുടെ പൂർണ്ണ വിവരങ്ങൾ ഇവിടെ പരിശോധിക്കാം.

UPSC സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2023

സ്ഥാപനത്തിന്റെ പേര്

UPSC
പരീക്ഷയുടെ പേര്

UPSC സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2023

അപേക്ഷ ആരംഭ തീയതി

01/02/2023
അപേക്ഷ അവസാന തീയതി

21/02/2023

UPSC സിവിൽ സർവീസ്  പ്രിലിമിനറി പരീക്ഷ 2023 വിദ്യാഭ്യാസ യോഗ്യത:

ഉദ്യോഗാർത്ഥികൾ ഇന്ത്യയിലെ കേന്ദ്ര/ സംസ്ഥാന/ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ബിരുദ ബിരുദം നേടിയിരിക്കണം.

PSC, KTET, SSC & Banking Online Classes
UPSC സിവിൽ സർവീസ്  പ്രിലിമിനറി പരീക്ഷ 2023 പ്രായപരിധി:

ഉദ്യോഗാർത്ഥിയുടെ പ്രായപരിധി 2023 ഓഗസ്റ്റ് 1-ന് 21 വയസ്സിനും 32 വയസ്സിനും ഇടയിൽ ആയിരിക്കണം.

UPSC സിവിൽ സർവീസ്  പ്രിലിമിനറി പരീക്ഷ 2023 പ്രധാന തീയതികൾ:

അപേക്ഷ തിരുത്തൽ വിൻഡോ ഫെബ്രുവരി 22-ന് തുറക്കുകയും 2023 ഫെബ്രുവരി 28-ന് അവസാനിക്കുകയും ചെയ്യും. പ്രിലിമിനറി പരീക്ഷ 2023 മെയ് 28-ന് നടത്തും.

  • നോട്ടിഫിക്കേഷൻ പുറത്തു വിട്ടത് – 01.02.2023
  • അപേക്ഷ സ്വീകരിക്കുന്ന അവാസന തീയതി – 21.02.2023
  • അപേക്ഷ തിരുത്തൽ വിൻഡോ തുറക്കുന്നത് – 22.02.2023
  • പരീക്ഷ തീയതി – 28.05.2023 (ഞായർ)

ദേശീയ ആയുഷ് മിഷൻ റിക്രൂട്ട്മെന്റ് 2023 – 15+ ഒഴിവുകൾ! 43943 രൂപ ശമ്പളം നേടാം!

UPSC സിവിൽ സർവീസ്  പ്രിലിമിനറി പരീക്ഷ 2023 അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങൾ:
  • UPSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിൽ “UPSC സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2023” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കുക.
  • ശേഷം വ്യക്തികത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • അപേക്ഷ ഫോം കൃത്യമായി പൂരിപ്പിക്കുക.
  • ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ ഫീസ് അടക്കുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി ഫറൻസിനായി അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക.

Exam Notification

APPLY ONLINE

SYLLABUS

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here