UPSC CMS പരീക്ഷ 2022 | യോഗ്യത നേടിയ ഉദ്യോഗാർഥികൾക്കായി DAF പ്രസിദ്ധീകരിച്ചു!

0
278
UPSC CMS പരീക്ഷ 2022 | യോഗ്യത നേടിയ ഉദ്യോഗാർഥികൾക്കായി DAF പ്രസിദ്ധീകരിച്ചു!
UPSC CMS പരീക്ഷ 2022 | യോഗ്യത നേടിയ ഉദ്യോഗാർഥികൾക്കായി DAF പ്രസിദ്ധീകരിച്ചു!

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, UPSC യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി UPSC CMS DAF പുറത്തിറക്കി. UPSC CMS 2022 DAF ഔദ്യോഗികമായി സംയോജിത മെഡിക്കൽ സേവനങ്ങൾ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കായി പ്രസിദ്ധീകരിച്ചു. UPSC CMS 2022 എഴുത്തു പരീക്ഷയുടെ ഫലം 2022 ഓഗസ്റ്റ് 18-ന്  ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക്  തുടർ നടപടി ക്രമങ്ങൾക്കായി വിശദമായ അപേക്ഷ ഫോം അഥവാ DAF നടപടി പൂർത്തീകരികേണ്ടിയതായിട്ടു ഉണ്ട്.

കേരള HighCourt റിക്രൂട്ട്മെന്റ് | ചോഫർ തസ്തികയുടെ ഒന്നാം ഘട്ട അപേക്ഷക്കു  2 ദിനം കൂടി!

UPSC CMS 2022 DAF നടപടി എങ്ങനെ പൂർത്തീകരികാം?

  • upsc-യുടെ ഔദ്യോഗിക വെബ്സൈറ്റ്  സന്ദർശിക്കുക
  • ഹോംപേജിൽ, DAF – Combined Medical Services എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • ഒരു പുതിയ പേജ് തുറക്കും, അവിടെ നൽകിയിരിക്കുന്ന ആപ്ലിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • CMS പരീക്ഷയ്‌ക്കായി നിങ്ങളുടെ റോൾ നമ്പറും പാസ്‌വേഡും നൽകുക
  • UPSC CMS DAF പൂരിപ്പിച്ച് ആവശ്യപ്പെട്ട എല്ലാ രേഖകളും അപ്‌ലോഡ് ചെയുക
  • അതിനു ശേഷം സബ്മിറ് ക്ലിക്ക് ചെയുക
  • ഭാവി റെഫെറെൻസിനായി അവ ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുത്തു സൂക്ഷിക്കുക

ഉദ്യോഗാർത്ഥികൾക്ക് അവരുടെ UPSC CMS DAF സമർപ്പിക്കാൻ 2022 സെപ്റ്റംബർ 28 വൈകുനേരം 6 മണി വരെ മാത്രമേ സമയം അനുവദിച്ചിട്ടുള്ളു. ഇതിനുള്ളിൽ യോഗ്യരായ എല്ലാ ഉദ്യോഗാർഥികളും അപേക്ഷകൾ സമമർപ്പിക്കേണ്ടതാണ് എന്ന് ഔദ്യോഗികമായി അറിയിപ്പു നൽകിയിട്ടുണ്ട്.

കേരള PSC റിസൾട്സ് | അസിസ്റ്റന്റ് പ്രൊഫസർ അനസ്തേഷ്യോളജി ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

UPSC കംബൈൻഡ് മെഡിക്കൽ സർവീസ് പരീക്ഷ വിവിധ ഗവണ്മെന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന്റെ ഭാഗം ആയിട്ടാണ് നടത്തുന്നത്. ജൂലൈ 17 , 2022 നു ആണ് CMS പരീക്ഷ നടത്തപെട്ടത്. അവസാന വർഷ മെഡിക്കൽ പ്രാക്ടിക്കൽ അല്ലെങ്കിൽ തീയറി പരീക്ഷ പാസ് ആയവർ ആയിരിക്കണം. മിനിമം യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾകായി ഒരു വ്യക്തിത്വ പരിശോധനയ്ക്കുള്ള അഭിമുഖം ഉണ്ടാക്കുന്നതാണ്.

DAF എങ്ങനെ ഫിൽ ചെയ്യാം എന്നതിന്റെ ഔദ്യോഗിക അറിയിപ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക!

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക.

NOTIFICATION

OFFICIAL SITE 

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here