UPSC GEO Scientist റിക്രൂട്ട്മെന്റ്  2023 – പരീക്ഷ പാറ്റേൺ, യോഗ്യത, ഒഴിവുകൾ പരിശോധിക്കാം!

0
230
UPSC GEO Scientist റിക്രൂട്ട്മെന്റ്  2023 - പരീക്ഷ പാറ്റേൺ, യോഗ്യത, ഒഴിവുകൾ പരിശോധിക്കാം!
UPSC GEO Scientist റിക്രൂട്ട്മെന്റ്  2023 - പരീക്ഷ പാറ്റേൺ, യോഗ്യത, ഒഴിവുകൾ പരിശോധിക്കാം!

UPSC GEO Scientist റിക്രൂട്ട്മെന്റ്  2023 – പരീക്ഷ പാറ്റേൺ, യോഗ്യത, ഒഴിവുകൾ പരിശോധിക്കാം:കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് പ്രിലിമിനറി പരീക്ഷ 2023-ന്റെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയ പരിധി അവസാനിച്ചിരിക്കുക ആണ്. 2023-ലെ കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയ്‌ക്കായി കാത്തിരിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇപ്പോൾ പരീക്ഷ സിലബസ് പരിശോധിക്കാവുന്നതാണ്. UPSC Combined Geo-Scientist Prelims exam 2023 ഫെബ്രുവരി 19, 2023-ന് നടക്കും. UPSC ജിയോ-സയന്റിസ്റ്റ് മെയിൻ പരീക്ഷ 2023 ജൂൺ 24-25 തീയതികളിൽ നടക്കും.

UPSC GEO Scientist പരീക്ഷ 2023

ബോർഡിന്റെ പേര്

UPSC
തസ്തികയുടെ പേര്

UPSC Geo Scientist

ഒഴിവുകളുടെ എണ്ണം

285
Preliminary Exam തീയതി

19, February 2023

Main Exam തീയതി

24 June 2023

 നിയമനം നടത്തുന്ന തസ്തികകൾ:

ഈ പരീക്ഷയുടെ പ്രധാന ലക്ഷ്യം കേന്ദ്ര സർക്കാരിന് കീഴിലുള്ള കാറ്റഗറി I- ജിയോളജിസ്റ്റ്, കെമിസ്റ്റ്, ജൂനിയർ ഹൈഡ്രോളജിസ്റ്റ്, ജിയോഫിസിസ്റ്റ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥിയെ റിക്രൂട്ട് ചെയ്യുക എന്നതാണ്. ഇപ്പോൾ നടക്കാൻ പോകുന്നത് യോഗ്യത നിർണയിക്കുന്ന പ്രാഥമിക പരീക്ഷ ആണ്.

UPSC GEO Scientist പരീക്ഷ പാറ്റേൺ 2023:

പരീക്ഷ നടത്തുന്ന രീതി Online
ചോദ്യങ്ങളുടെ രീതി Objective
ചോദ്യ പേപ്പറുകൾ Paper 1,2
അകെ മാർക്കുകൾ 150
പരീക്ഷ സമയ പരിധി ഓരോ പേപ്പറിനും 2 മണിക്കൂർ വീതം
നെഗറ്റീവ് മാർകിങ് നെഗറ്റീവ് മാർകിങ് രീതി ഇല്ല

UPSC GEO Scientist 2023വിദ്യാഭ്യാസ യോഗ്യത:

Geological Science/ Geology/ Applied Geology/ Geo-Exploration/ Mineral Exploration/ Engineering Geology/ Marine Geology/ Earth Science and Resource Management/ Oceanography and Coastal Areas Studies/ Petroleum Geosciences/ Petroleum Exploration/ Geochemistry/ Geological Technology/ Geophysical Technology എന്നിവയിൽ ബിരുദാനന്തര ബിരുദം യോഗ്യത ഉണ്ടായിരിക്കണം.

ECIL റിക്രൂട്ട്മെന്റ് 2022 – 31000 രൂപ വരെ ശമ്പളം! എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം!!

UPSC GEO Scientist 2023പ്രായ പരിധി:

  • അപേക്ഷകരുടെ പ്രായപരിധി കുറഞ്ഞത് 21 വയസ്സും പരമാവധി 32 വയസ്സും ആയിരിക്കണം.
  • പ്രായത്തിൽ ഇളവ് SC/ ST/OBC/ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ചട്ടപ്രകാരം ഇളവ് നല്കുന്നതായിരിക്കും.

UPSC GEO Scientist 2023 പരീക്ഷ വിഷയങ്ങളും മാർക്കും

പേപ്പർ വിഷയം തസ്തിക പരമാവധി മാർക്ക്
1 General Studies Geologist & Jr. Hydrogeologist 100
2 Geology/Hydrogeology 300
1 General Studies  

Geophysicist

100
2 Geophysics 300
1 General Studies  

Chemist

100
2 Chemistry 300
Total 400

UPSC കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് ആൻഡ് ജിയോളജിസ്റ്റ് പരീക്ഷ ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിൽ യുപിഎസ്‌സി നടത്തുന്ന ഒരു ദേശീയതല മത്സര പരീക്ഷയാണ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ഗ്രേഡ് ‘എ’, ഗ്രേഡ് ‘ബി’ തസ്തികകളിൽ ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) അതായത് മൈൻസ് ആൻഡ് സെൻട്രൽ വാട്ടർ ബോർഡ് (CWB) മന്ത്രാലയത്തിന് കീഴിൽ പ്രവർത്തികാൻ സാധിക്കുന്നതാണ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here