UPSC NDA / NA Exam 2023 – ഒഴിവുകളുടെ എണ്ണം, പരീക്ഷ പാറ്റേൺ എന്നിവ പരിശോധിക്കാം!

0
545
UPSC NDA / NA Exam 2023 - ഒഴിവുകളുടെ എണ്ണം, പരീക്ഷ പാറ്റേൺ എന്നിവ പരിശോധിക്കാം!
UPSC NDA / NA Exam 2023 - ഒഴിവുകളുടെ എണ്ണം, പരീക്ഷ പാറ്റേൺ എന്നിവ പരിശോധിക്കാം!

UPSC NDA / NA Exam 2023 – ഒഴിവുകളുടെ എണ്ണം, പരീക്ഷ പാറ്റേൺ എന്നിവ പരിശോധിക്കാം:യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ upsconline.nic.in-ൽ NDA-NA റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഡിസംബർ 21 മുതൽ 2023 ജനുവരി 10 വരെ ഓൺലൈൻ മോഡ് വഴി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്. NDA-NA പരീക്ഷ 2023,  ഏപ്രിൽ 16, 2023 ന് നടത്താൻ ആണ് സാധ്യത.

UPSC NDA / NA Exam 2023

ബോർഡിന്റെ പേര്

UPSC
പരീക്ഷയുടെ പേര്

National Defence Academy and Naval Academy Examination (I), 2023

അവസാന തീയതി

10/01/2023
സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

Amazon റിക്രൂട്ട്മെന്റ് 2023 – എഞ്ചിനീറിംഗ് ബിരുദധാരികൾക്ക് അവസരം!!

ഒഴിവുകളുടെ എണ്ണം:

NDA & NA (I) 2023

NDA & NA (I) ഒഴിവുകൾ
നാഷണൽ ഡിഫൻസ് അക്കാദമി 370 (കരസേനയ്ക്ക് 208, നേവിക്ക് 42, എയർഫോഴ്സിന് 120)
നേവൽ അക്കാദമി 25
അകെ ഒഴിവുകളുടെ എണ്ണം 395

NDA & NA (I) 2023

NDA & NA (II) ഒഴിവുകൾ
നാഷണൽ ഡിഫൻസ് അക്കാദമി 370 (ആർമിക്ക് 208, നേവിക്ക് 42, എയർഫോഴ്സിന് 120)
നേവൽ അക്കാദമി 43
അകെ ഒഴിവുകളുടെ എണ്ണം 413

UPSC NDA / NA Exam 2023 പരീക്ഷ സ്കീം:

വിഷയ൦ കോഡ് പരീക്ഷ ദൈർഘ്യം പരമാവധി മാർക്ക്
Mathematics 01 2½ മണിക്കൂർ 300
General Ability Test 02 2½ മണിക്കൂർ 600
Total 900
SSB Test/Interview 900

എൻഡിഎ രജിസ്ട്രേഷനോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യപടി ആരംഭിക്കുന്നത്. എൻഡിഎ വിജ്ഞാപനത്തിലെ എല്ലാ വിശദാംശങ്ങളും സൂക്ഷ്മമായി പരിശോധിച്ച ശേഷം, ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ തുടങ്ങണം. എൻഡിഎ പരീക്ഷാ അപേക്ഷാ ഫോം യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മാത്രമേ ലഭ്യമാകൂ.

2004 ജനുവരി 1 നും 2007 ജനുവരി 1 നും ഇടയിൽ ജനിച്ചവരുമായ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾ UPSC NDA 2023 പരീക്ഷയ്ക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ട്. 2023 ഏപ്രിൽ 16-ന്, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) NDA 1 2023 പരീക്ഷ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ (ഞായർ) നടത്തും.

UPSC NDA / NA Exam 2023 NOTIFICATION

UPSC NDA / NA Exam 2023 SYLLABUS

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here