BEL റിക്രൂട്ട്മെന്റ് 2023 – പ്രതിവർഷം 20 ലക്ഷം രൂപ വരെ ശമ്പളം!

0
251
BEL റിക്രൂട്ട്മെന്റ് 2023 – പ്രതിവർഷം 20 ലക്ഷം രൂപ വരെ ശമ്പളം!
BEL റിക്രൂട്ട്മെന്റ് 2023 – പ്രതിവർഷം 20 ലക്ഷം രൂപ വരെ ശമ്പളം!

BEL റിക്രൂട്ട്മെന്റ് 2023 – പ്രതിവർഷം 20 ലക്ഷം രൂപ വരെ ശമ്പളം:പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നവരത്നവും ഇന്ത്യയുടെ പ്രീമിയർ പ്രൊഫഷണൽ ഇലക്ട്രോണിക്സ് കമ്പനിയുമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, മാനേജർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ  ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. അതായത് 21/01/2023 തീയതി അപേക്ഷ സ്വീകരിക്കേണ്ട എല്ലാ നടപടികളും അവസാനിക്കും.

പ്രസ്തുത തസ്തികളായ ഇലക്ട്രോണിക്സ് / ടെലികമ്മ്യൂണിക്കേഷൻ / കമ്മ്യൂണിക്കേഷൻ / E&C / E&T എന്നിവയിൽ പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ട് / യൂണിവേഴ്സിറ്റിയിൽ നിന്ന് BE / B.Tech കോഴ്‌സ് ജയിച്ചവർക്ക് അപേക്ഷ നൽകുവാനായി അർഹത ഉള്ളു. കുറഞ്ഞത് 12 വർഷത്തെ പ്രസക്തമായ പോസ്റ്റ് യോഗ്യതാ പരിചയം ഉണ്ടായിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർഥികളുടെ പരമാവധി പ്രായ പരിധി 45 വയസാണ് (01.12.2022 പ്രകാരം). തസ്തികയുടെ ശമ്പളം 70000 – 3%- 200000/-(P.A) എന്ന പേ സ്കെയിലിൽ ആണ്. ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾക്ക് കമാൻഡർ അല്ലെങ്കിൽ ലെഫ്റ്റനന്റ് കമാൻഡർ റാങ്കിൽ 4 വർഷത്തെ സീനിയോറിറ്റിയും കുറഞ്ഞത് 12 വർഷത്തെ യോഗ്യതാനന്തര പരിചയവും ഉണ്ടായിരിക്കണം. റീ-എംപ്ലോയ്‌മെന്റ് അടിസ്ഥാനത്തിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 01.01.2018-നോ അതിനു ശേഷമോ ഡിസ്ചാർജ് ചെയ്തിരിക്കണം. റഡാറുകൾ, കമ്മ്യൂണിക്കേഷൻ സിസ്റ്റംസ്, വെപ്പൺ കൺട്രോൾ സിസ്റ്റംസ് എന്നീ മേഖലകളിൽ പ്രവർത്തിച്ചിരിക്കണം. നെറ്റ്‌വർക്ക്, കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളെ കുറിച്ച് പ്രവർത്തന പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രോജക്ട് മാനേജ്മെന്റിലെ പരിചയം ഒരു അധിക നേട്ടമായിരിക്കും.

CSIR-NIO റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 28,000 രൂപ വരെ ശമ്പളം! 

ഇന്റർവ്യൂ വഴിയായിരിക്കും തസ്തികയുടെ തിരഞ്ഞെടുപ്പ്. അപേക്ഷാ ഫോറം കൃത്യമായി പൂരിപ്പിച്ച അപേക്ഷയും ആവശ്യമായ രേഖകളും ഡെപ്യൂട്ടി ജനറൽ മാനേജർ (HR/MR,MS&AD), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ജാലഹള്ളി PO, ബാംഗ്ലൂർ 560013 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷയുടെ സബ്ജക്ട് Application for the post of Manager-ADSN’ എന്ന് നൽകിയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന തീയതികൾ, സമയം, സ്ഥലം എന്നിവ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഇ-മെയിലിലൂടെ മാത്രം അറിയിക്കും.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here