CEL റിക്രൂട്ട്മെന്റ് 2022 | 50,000 രൂപ ശമ്പളത്തിൽ കൺസൾട്ടന്റ് ഒഴിവ് | അവസാന തീയതി നാളെ!

0
882
CEL റിക്രൂട്ട്മെന്റ് 2022 | 50,000 രൂപ ശമ്പളത്തിൽ കൺസൾട്ടന്റ് ഒഴിവ് | അവസാന തീയതി നാളെ!
CEL റിക്രൂട്ട്മെന്റ് 2022 | 50,000 രൂപ ശമ്പളത്തിൽ കൺസൾട്ടന്റ് ഒഴിവ് | അവസാന തീയതി നാളെ!

സെൻട്രൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ(CEL) കൺസൾട്ടന്റ് (കമ്പനി സെക്രട്ടറി)  തസ്തികയിലേക്ക് നിയമനത്തിനായി യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഇന്ന് തന്നെ അപേക്ഷിക്കുക. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നാളെ 15 ഒക്ടോബർ 2022.

Tata Starbucks റിക്രൂട്ട്മെന്റ് 2022 | Assistant Manager-Legal ഒഴിവ് | കുറഞ്ഞ യോഗ്യത ബിരുദം!

ഉദ്യോഗാർത്ഥി  ബിരുദധാരിയായിരിക്കണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ നിന്നുള്ള സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന വ്യക്തി യായിരിക്കണം. എം.കോം/നിയമംപോലുള്ള ബിരുദമുള്ളവർക്ക് മുൻഗണന നൽകും.

കൂടാതെ ഉദ്യോഗാർത്ഥിക്ക്  കുറഞ്ഞത് 05 വർഷത്തെ പ്രവർത്തി   പരിചയം ഉണ്ടായിരിക്കണം. കമ്പനി നിയമകാര്യങ്ങൾ, ഡ്രാഫ്റ്റിംഗ് കരാറുകളും മറ്റ് പാലിക്കലും ബോർഡ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മുതലായവയിൽ മുൻപരിചയം ഉണ്ടായിരിക്കണം.

PESB റിക്രൂട്ട്മെന്റ് 2022 | SECI – യിൽ ഡയറക്ടർ (ഫിനാൻസ്) ഒഴിവ് | ഉടൻ അപേക്ഷിക്കൂ!

പ്രതിമാസം 45,000/-മുതൽ 50,000/-വരെ പരിധിയിൽ ആയിരിക്കും ശമ്പളം ലഭിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ബയോഡാറ്റ എല്ലാ സർട്ടിഫിക്കറ്റുകളും സാക്ഷ്യപത്രങ്ങളും മാനേജർ (എച്ച്ആർ), സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്, 4, ഇൻഡസ്ട്രിയൽ ഏരിയ, സാഹിബാബാദ്–201010, ഗാസിയാബാദ് (യുപി) എന്ന മേൽവിലാസത്തിൽ നോട്ടിഫിക്കേഷനിൽ കാണുന്ന ഫോർമാറ്റിൽ അപേക്ഷിക്കാവുന്നതാണ്.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here