CSIR – NIO റിക്രൂട്ട്മെന്റ് 2023 –  ഉദ്യോഗാർത്ഥികൾക്ക് മികച്ച ശമ്പളത്തിൽ ജോലി സ്വന്തമാക്കാം!

0
247
CSIR – NIO റിക്രൂട്ട്മെന്റ് 2023 –  ഉദ്യോഗാർത്ഥികൾക്ക് മികച്ച ശമ്പളത്തിൽ ജോലി സ്വന്തമാക്കാം!
CSIR – NIO റിക്രൂട്ട്മെന്റ് 2023 –  ഉദ്യോഗാർത്ഥികൾക്ക് മികച്ച ശമ്പളത്തിൽ ജോലി സ്വന്തമാക്കാം!

CSIR – NIO റിക്രൂട്ട്മെന്റ് 2023 –  ഉദ്യോഗാർത്ഥികൾക്ക് മികച്ച ശമ്പളത്തിൽ ജോലി സ്വന്തമാക്കാം:CSIR ഒരു പ്രശസ്തമായ ശാസ്ത്ര ഗവേഷണ കേന്ദ്രമാണ്.പ്രസ്തുത സ്ഥാപനത്തിലേക്ക് പ്രൊജക്റ്റ് അസോസിയേറ്റ്-Iതസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ 12/02/2023 അവസാനിക്കും. പ്രസ്തുത തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കവുന്നതാണ്.

പ്രൊജക്റ്റ് അസോസിയേറ്റ്-I തസ്തികയിലേക്ക് 4 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.M.Sc. Biotechnology/ M.Sc. Marine Biotechnology/M. Tech Bioinformatics/ M.Sc. Marine Biology / Zoology/ M.Sc. Environmental Sciences / Environment Science and Management  എന്നി ബിരുദാനധര ബിരുദം യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കുവാൻ സാധിക്കും.പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കുന്ന സ്ഥാനാർത്ഥികൾക്ക് 35 വയസ്സ് വരെ പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഇതരസംസ്ഥാനത്ത് നിന്നുള്ള ലഹരി കടത്ത് തടയാൻ പുതിയ പദ്ധതി- വിശദമായി വായിക്കാം!!!

Rs.25000 രൂപ വരെ നിശ്ചിത തസ്തികയ്ക്കായി പ്രതിഫലം നൽകുന്നു.സമർപ്പിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ ആണ് ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്തവരിൽ നിന്നും അഭിമുഖത്തിനായി വിളിക്കുന്നതായിരിക്കും.തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ തീരുമാന പ്രകാരം സ്കൈപ്പ്/ഗൂഗിൾ മീറ്റ്/സൂം അല്ലെങ്കിൽ മറ്റേതെങ്കിലും അനുയോജ്യമായ ഓൺലൈൻ സോഫ്‌റ്റ്‌വെയർ മുഖേന അഭിമുഖ൦ നടക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇനിപ്പറയുന്ന ഡോക്യുമെന്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ [email protected] എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കുക.അപേക്ഷാ ഫോറം ഉൾപ്പെടെ എല്ലാ രേഖകളും PDF ഫയൽ ആക്കേണ്ടതാണ്.അപേക്ഷകൾ അയക്കുമ്പോൾ ആവശ്യമായ രേഖകളും ഒപ്പം സമർപ്പിക്കേണ്ടതാണ്. അവസാന തീയതിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കുക.

സമീപകാല കളർ ഫോട്ടോയോടുകൂടിയ CV/ബയോഡാറ്റ,വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫൈനൽ മാർക്ക് ഷീറ്റ് നിർബന്ധമാണ്. ഇതോടൊപ്പം ഡിഗ്രി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പ്രൊവിഷണൽ അവാർഡ് സർട്ടിഫിക്കറ്റ്ജ,നനത്തീയതി രേഖകൾ,കാറ്റഗറി സർട്ടിഫിക്കറ്റ് (SC/ST/OBC/PWD ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ),പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here