Current Affairs Free Mock Class- പരീക്ഷാർഥികൾക്കു ഇപ്പോൾ പങ്കെടുക്കാൻ അവസരം!

0
183
Current Affairs Free Mock Class- പരീക്ഷാർഥികൾക്കു ഇപ്പോൾ പങ്കെടുക്കാൻ അവസരം!
Current Affairs Free Mock Class- പരീക്ഷാർഥികൾക്കു ഇപ്പോൾ പങ്കെടുക്കാൻ അവസരം!

കറന്റ് അഫ്ഫാർസ് എന്നത് പരീക്ഷകളിൽ ചോദിക്കുന്ന പ്രധാന ഭാഗങ്ങളിൽ ഒന്നാണ്. സർക്കാർ, കേന്ദ്ര സർക്കാർ പരീക്ഷകൾക്ക് തയാറാക്കുന്ന ഉദ്യോഗാർഥികൾക്ക് പരീക്ഷകൾക്ക് ചോദിക്കുന്ന ഒരു ഭാഗം ആണ് ദിനം പ്രതിയുള്ള ആനുകാലിക കാര്യങ്ങൾ. ഇതിൽ രാഷ്ട്രീയം, ലോകത്തിൽ സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

CLICK HERE TO REGISTER FOR MOCK CLASS

മത്സര പരീക്ഷകളിൽ നല്ല മാർക്ക് നേടുന്നതിന് എല്ലാ PSC ഉദ്യോഗാർത്ഥികൾക്കും ഈ ക്ലാസ് പ്രയോജനപ്പെടുത്താവുന്നതാണ്. ക്ലാസുകൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും മനഃപാഠം ആക്കാൻ ശ്രമിക്കുകയും ചെയ്‌യുന്നത് ഒരു നല്ല പരീക്ഷാർഥിയുടെ ലക്ഷണം ആണ്. ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി ഉടൻ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ExamsDaily ആണ് നിങ്ങൾക്കായി ക്ലാസ്സ്‌ ഒരുക്കിയിരിക്കുന്നത്.

Mock Test “WhatsApp  Group”  Join Now

നവംബർ 26, 2022 നു വൈകിട്ട് 4:00 PM –ന് സൗജന്യ Mock Class നടക്കുന്നത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് ഈ മോക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here