Current Affairs പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തികൊണ്ട് Free Mock Test – ഉടൻ രജിസ്റ്റർ ചെയ്യൂ!

0
170
Current Affairs പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തികൊണ്ട് Free Mock Test - ഉടൻ രജിസ്റ്റർ ചെയ്യൂ!
Current Affairs പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തികൊണ്ട് Free Mock Test - ഉടൻ രജിസ്റ്റർ ചെയ്യൂ!

ദൈനംദിന സംഭവവികാസങ്ങൾ വായിക്കുന്നത് കൂടുതൽ അറിവ് നേടുന്നതിനും നിങ്ങൾക്ക് ചുറ്റും നടക്കുന്ന വാർത്തകൾ അറിയുന്നതിനും സഹായിക്കും. എല്ലാ സർക്കാർ പരീക്ഷകൾക്കും തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത് കൂടുതൽ പ്രധാനമാണ്.

Click Here To Register For Mock Test

നിങ്ങൾക്ക് വേണ്ടി ഇപ്പോൾ ExamsDaily കറന്റ് അഫയേഴ്സ് ഫ്രീ മോക്ക് ടെസ്റ്റ് നവംബർ 26, 2022, 10:00 PM മുതൽ 10:00 PM  വരെ നടത്തുന്നു. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് സ്കോർ നവംബർ 27, 2022 നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും

Mock Test “WhatsApp  Group”  Join Now

മത്സര പരീക്ഷകളിലെ കറന്റ് അഫയേഴ്സ് വിഭാഗം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് വിലയിരുത്താൻ ലക്ഷ്യമിടുന്നു. ഈ മോക്ക് ടെസ്റ്റിൽ കറന്റ് അഫയേഴ്സ് പ്രധാന ഭാഗങ്ങളിൽ നിന്നുമാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി ഉടൻ രജിസ്റ്റർ ചെയ്യൂ.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here