Current Affairs Free Mock ക്ലാസ്സ്! പങ്കെടുക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!

0
179
Current Affairs Free Mock ക്ലാസ്സ്! പങ്കെടുക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!
Current Affairs Free Mock ക്ലാസ്സ്! പങ്കെടുക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!

കറന്റ് അഫയേഴ്സ് എളുപ്പത്തിൽ പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ ExamsDaily നിങ്ങൾക്കായി ദിവസം തോറും കറന്റ് അഫയേഴ്സ് മോക്ക് ക്ലാസുകൾ ഒരുക്കിയിരിക്കുന്നു. ഇതിൽ പങ്കെടുക്കാൻ നിങ്ങൾ ഉടൻ രജിസ്റ്റർ ചെയ്യുക.

Click here to Register for Mock Class

നവംബർ 23, 2022 നു വൈകിട്ട് 4:00 PM – ന് ഈ സൗജന്യ Mock Class നടക്കുന്നത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് എല്ലാം ഈ മോക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. ഈ ഭാഗങ്ങൾ പഠിക്കുന്നതിലൂടെ നിങ്ങൾക്ക് വിജയിക്കാനും ഉന്നതമായ സ്ഥാനങ്ങളിൽ നിയമനങ്ങൾ നേടാനും ExamsDaily നിങ്ങളെ സഹായിക്കുന്നതായിരിക്കും.

Mock Test “WhatsApp  Group”  Join Now

PSC പരീക്ഷകളിൽ നല്ല മാർക്ക് നേടുന്നതിന് എല്ലാ PSC ഉദ്യോഗാർത്ഥികൾക്കും ഈ ക്ലാസ് പ്രയോജനപ്പെടുത്താവുന്നതാണ്. ക്ലാസുകൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും മനഃപാഠം ആക്കാൻ ശ്രമിക്കുകയും ചെയ്‌യുന്നത് ഒരു നല്ല പരീക്ഷാർഥിയുടെ ലക്ഷണം ആണ്. ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി ഉടൻ തന്നെ അപേക്ഷിക്കൂ.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here