ദിനംപ്രതിയുള്ള കാര്യങ്ങൾ പരിശോധികം- Current Affairs Free Mock Test

0
194
ദിനംപ്രതിയുള്ള കാര്യങ്ങൾ പരിശോധികം- Current Affairs Free Mock Test
ദിനംപ്രതിയുള്ള കാര്യങ്ങൾ പരിശോധികം- Current Affairs Free Mock Test

സർക്കാർ, കേന്ദ്ര സർക്കാർ പരീക്ഷകൾക്ക് തയാറാക്കുന്ന ഉദ്യോഗാർഥികൾക്ക് പരീക്ഷകൾക്ക് ചോദിക്കുന്ന ഒരു ഭാഗം ആണ് ദിനം പ്രതിയുള്ള ആനുകാലിക കാര്യങ്ങൾ. ഇതിൽ രാഷ്ട്രീയം, ലോകത്തിൽ സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ എന്നിവയും ഉൾപ്പെടുന്നു.ഈ ഭാഗത്തു നിന്നും PSC പോലുള്ള മത്സര പരീക്ഷകൾക്ക് ചോദ്യങ്ങൾ ചോദിക്കുന്ന പതിവ് ഉണ്ട്.

CLICK HERE TO REGISTER FOR MOCK TEST

ഈ ടെസ്റ്റിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾക്ക് ഉയർന്ന സ്കോർ നേടാൻ സാധിക്കും.പരീക്ഷകൾക്കു തയാറാകുന്ന ഉദ്യോഗാർഥികൾക്ക് ഇത്തരം ക്ലാസുകൾ വളരെ ഗുണം നൽകുന്ന ഒന്നാണ്. നവംബർ 20, 2022, രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ്.

Mock Test “WhatsApp  Group”  Join Now

ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ നവംബർ 21, 2022 നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here