DRDO റിക്രൂട്ട്മെന്റ് 2022 | 1500+ ഒഴിവുകളിലേക് അപേക്ഷിക്കാൻ ഇനി 3 ദിവസങ്ങൾ കൂടി!

0
241
DRDO റിക്രൂട്ട്മെന്റ് 2022 | 1500+ ഒഴിവുകളിലേക് അപേക്ഷിക്കാൻ ഇനി 3 ദിവസങ്ങൾ കൂടി!
DRDO റിക്രൂട്ട്മെന്റ് 2022 | 1500+ ഒഴിവുകളിലേക് അപേക്ഷിക്കാൻ ഇനി 3 ദിവസങ്ങൾ കൂടി!

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് റിസർച്ച് ആന്റ് ടെവേലോപ്മെന്റ്റ് (DRDO) സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-B (STA-B): ഗ്രൂപ്പ് B, ടെക്നീഷ്യൻ-A (TECH-A): ഗ്രൂപ്പ് C തസ്തികകളിൽ നിരവധി ഒഴിവുകൾ. തസ്തികകളിലേക്ക് 1901 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്തംബർ 23 , 2022 വരെ അപേക്ഷിക്കാം.

NIT കാലിക്കറ്റ് നിയമനം | വിവിധ തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ ഉടൻ!

തസ്‌തികകൾക്ക് അനുസരിച്ച് വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുന്നതാണ്. പ്രതിമാസം 35400 രൂപ മുതൽ 112400 രൂപ വരെ ശമ്പളം നിശ്ചയിച്ചിട്ടുള്ള തസ്തികകളാണിവ. കൂടാതെ ഉദ്യോഗാർത്ഥി  18 നും 28 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. റിസർവേഷൻ വിഭാഗത്തിന് നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കുന്നതാണ്. 28 വയസിനു മുകളിൽ പ്രായമുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.

ഉദ്യോഗാർത്ഥികൾക്ക് https://www.drdo.gov.in/ എന്ന വെബ്സൈറ്റ് വഴി പ്രസ്തുത തസ്തികകളിലേക്ക് അപേക്ഷിക്കാൻ സാധിക്കും. സെപ്റ്റംബർ 23- ന് മുന്പായി ഉദ്യോഗാർത്ഥികൾ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിനു മുന്പായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക. തസ്തികകളുടെ വിശദ വിവരങ്ങളും നോട്ടിഫിക്കേഷനും ഇതിൽ ലഭ്യമാണ്.

കേരള PSC റിക്രൂട്ട്മെന്റ് 2022 | 140+ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം | ഉടൻ അപേക്ഷിക്കാം!!

ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നത്തിന്  മുൻപ് തങ്ങൾ  അപേക്ഷിക്കുന്ന  തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ടോ  എന്ന്  ശ്രദ്ധിക്കേണ്ടതാണ് അതിനാൽ ഉദ്യോഗാർത്ഥികൾ പരസ്യം ശ്രദ്ധാപൂർവ്വം വായിച്ച് അപേക്ഷ പൂരിപ്പിക്കേണ്ടതാണ്.

 വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here