English Free Mock Test -PSC പരീക്ഷാർഥികൾക്കായി ഇതാ!

0
183
English Free Mock Test -PSC പരീക്ഷാർഥികൾക്കായി ഇതാ!
English Free Mock Test -PSC പരീക്ഷാർഥികൾക്കായി ഇതാ!

ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ സിവിൽ സർവീസ് ജോലികളിലേക്ക് അപേക്ഷകരുടെ യോഗ്യതയ്ക്കും സംവരണ നിയമങ്ങൾക്കും അനുസൃതമായി അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനായി ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ച ഒരു സ്ഥാപനമാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ.ഇപ്പോൾ PSC പരീക്ഷക്കൾക്കു തയാറാകുന്ന ഉദ്യോഗാർഥികൾക്കായി ExamsDaily Free Mock ക്ലാസ് ഒരുക്കിയിരിക്കുക ആണ്.

CLICK HERE TO REGISTER FOR MOCK TEST

English സബ്ജെക്ടിലെ പ്രീപോസിഷൻസ് എന്ന ഗ്രാമർ ഭാഗം ആണ് ടെസ്റ്റിൽ ഉൾപെടുത്തിയിരിക്കുന്നത്ത്‌.  പ്രിപോസിഷൻ എന്നത് വാക്യങ്ങളിൽ ഉപയോഗിക്കുന്ന ഒരു ചെറിയ പദമാണ്. അത് ബന്ധപ്പെട്ട നാമങ്ങളോ സർവ്വനാമങ്ങളോ വാക്യങ്ങളോ അതാത് ഭാഗങ്ങളുമായുള്ള മറ്റ് ഭാഗങ്ങളുമായി കാണിക്കുന്നു.

Mock Test “WhatsApp  Group”  Join Now

നവംബർ 30, 2022, രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ ഡിസംബർ 1, 2022 നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും. ExamsDaily ആണ് നിങ്ങൾക്കായി ഈ ക്ലാസുകൾ തയാറാക്കിയിരിക്കുന്നത്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here