കേരള PSC 2022 – Family Relations; Free Mock Class ഇതാ!

0
156
കേരള PSC 2022 - Family Relations; Free Mock Class ഇതാ!

ബന്ധങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ മിക്കപ്പോഴും ഉപയോഗിക്കാവുന്നതാണ്. ഇന്നത്തെ അതിവേഗം വളരുന്ന ലോകത്തിലെ ആളുകൾക്ക് കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിവില്ല. യുക്തിവാദത്തിലെ ബന്ധ ചോദ്യങ്ങൾ ആ സാഹചര്യത്തിൽ വലിയ സഹായമാണ്.

ExamsDaily Mobile App Download

കേരള PSC പരീക്ഷകളിൽ ബന്ധങ്ങളെ സംബന്ധിച്ച് ഒത്തിരി ഏറെ ആശയ കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ചോദ്യങ്ങൾ ചോദിക്കാറുണ്ട്. പരീക്ഷാർഥികൾക്കു ഇത് ഒത്തിരി ആശയ കുഴപ്പം സൃഷ്ടിക്കും. ഇതിനായി ചില നുറുങ്ങു വിദ്യകൾ ഉപയോഗിച്ച് നിങ്ങൾക്കും ആ ചോദ്യങ്ങളുടെ ഉത്തരം ശരിയായി കണ്ടു പിടിക്കാൻ സാധിക്കുന്നതാണ്.

Click here to Register for Mock Class

മലയാളത്തിലാണ് ക്ലാസ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ExamsDaily കുടുംബ ബന്ധത്തെ പറ്റിയുള്ള ക്ലാസ്സ് നിങ്ങൾക്കായി ഒരുക്കിയിരിക്കുക ആണ്. ഈ ക്ലാസ്സിൽ, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി കുടുംബ ബന്ധങ്ങളെ പറ്റി ആണ് തയാറാക്കിയിരിക്കുന്നത്. നവംബർ 14 ഉച്ചക്ക് 2.30 നു ആണ് ക്ലാസ് തയാറാക്കിയിരിക്കുന്നത്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here