Economics പ്രധാനപ്പെട്ട ചോദ്യഭാഗങ്ങൾ പരിശോധിക്കാം – കേരള PSC Free Mock ക്ലാസ്സ്!

0
238
Economics പ്രധാനപ്പെട്ട ചോദ്യഭാഗങ്ങൾ പരിശോധിക്കാം- കേരള PSC Free Mock ക്ലാസ്സ്!

കേരള PSC പരീക്ഷക്ക് തയാറാകുന്ന എല്ലാ ഉദ്യോഗാർഥികളും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊതു പരീക്ഷ ആണ് PSC Degree Level Prelims. ഇപ്പോൾ പരീക്ഷക്ക് തയാറാക്കുന്ന ഉദ്യോഗാർഥികൾക്കായി ExamsDaily  Mock ക്ലാസുകൾ ഒരുക്കിയിരിക്കുക ആണ്. ലൈവ് ആയി നടക്കുന്ന Mock ക്ലാസ്സ് ഉദ്യോഗാർഥികൾക്ക് പെട്ടന്ന് മനസിലാക്കാൻ സാധിക്കുന്നതാണ്.

Click here to Register for Mock Class

നവംബർ 14, 2022 നു ഉച്ചക്ക് 12.30 നു ആണ് ക്ലാസ്സ് നടക്കുന്നതു.  Mock ക്ലാസ്സിൽ Economics വിഷയത്തിലെ പ്രധാന ഭാഗങ്ങൾ ആണ് ഉൾപെടുത്തിയിരിക്കുന്നത്. RBI & Functions എന്ന ഭാഗത്തിൻെറ ക്ലാസ് ആണ് നടക്കുന്നത്. ഇക്കണോമിക്സ് സംബന്ധമായ ആശയങ്ങൾ ആണ് പ്രധാനം ആയും ക്ലാസ്സിൽ തയാറാക്കിയിരിക്കുന്നത്.

ExamsDaily Mobile App Download

കേരള സംസ്ഥാന സർക്കാർ ആഭിമുഖ്യത്തിൽ നടത്തുന്ന പരീക്ഷയാണ് Degree Level Prelims. വിവിധ വകുപ്പുകളിലേക്കു നിയമനം നടത്തുന്നതിനായിട്ടാണ് ഈ പരീക്ഷ ഒരുക്കിയിരിക്കുന്നത്. എല്ലാ പരീക്ഷാർഥികൾക്കും ExamsDaily ഒരുക്കിയിരിക്കുന്ന ഈ സൗജന്യ Mock ക്ലാസ്സിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here