കേരളത്തിലെ TET പരീക്ഷാർത്ഥികൾക്ക് Pedagogy English സൗജന്യ മോക്ക് ടെസ്റ്റ് – ഇപ്പോൾ രജിസ്റ്റർ ചെയ്യുക!

0
281
കേരളത്തിലെ TET പരീക്ഷാർത്ഥികൾക്ക് Pedagogy English സൗജന്യ മോക്ക് ടെസ്റ്റ് - ഇപ്പോൾ രജിസ്റ്റർ ചെയ്യുക!
കേരളത്തിലെ TET പരീക്ഷാർത്ഥികൾക്ക് Pedagogy English സൗജന്യ മോക്ക് ടെസ്റ്റ് - ഇപ്പോൾ രജിസ്റ്റർ ചെയ്യുക!

ഈ സെഷനിൽ  ktet ന് വേണ്ടി ഉദ്യോഗാർഥികൾക്കായി മോക്ക് ടെസ്റ്റ് നടത്തുകയാണ് ExamsDaily. ഈ സെഷൻ മലയാളത്തിൽ നടത്തുകയും ആവശ്യമായ എല്ലാ വിവരണങ്ങളും നല്കുകയ്യും ചെയുന്നു. നിങ്ങളുടെ പരീക്ഷ തയാറെടുപ്പുകൾ കൂടുതൽ സുഗമം ആകാൻ ഈ മോക്ക് ടെസ്റ്റ് നിങ്ങളെ സഹായിക്കുന്നതാണ്.

Click here to Register for Mock Test

ഉപയോഗത്തിലൂടെയും പരിശീലനത്തിലൂടെയും ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മനസ്സിലാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ Mock Test നടത്തുന്നത്.  മനഃപാഠമാക്കാതെ തന്നെ ഭാഷയുടെ ശരിയായ പാറ്റേണുകൾ സ്വാംശീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ഈ ടെസ്റ്റ് സഹായിക്കും.  ശരിയായി സംസാരിക്കാനും എഴുതാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക, ഭാഷയോടുള്ള ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുക എന്ന ലക്ഷ്യങ്ങളോടെ ആണ് ഈ ടെസ്റ്റ് നടത്തപെടുന്നതാണ്.

Mock Test “WhatsApp  Group”  Join Now

നവംബർ 1, 2022 നു ആണ് ഈ സൗജന്യ മോക്ക് ടെസ്റ്റ്  നടക്കുന്നത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് എല്ലാം ഈ മോക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ആണ് ഈ ടെസ്റ്റ് നടത്തപ്പെടുന്നത്. ഈ ദിവസം നടക്കുന്ന ടെസ്റ്റിന്റെ സ്കോർ നിങ്ങൾക്ക്നവംബർ 2, 2022 നു പരീക്ഷാർഥികളുടെ വ്യക്തിഗത ഇമെയിൽ വിലാസത്തിലേക്ക് ലഭിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here