PSC പരീക്ഷക്കായി തയാറാകുന്നവർക്കു ഇതാ Free Mock Class!

0
204
PSC പരീക്ഷക്കായി തയാറാകുന്നവർക്കു ഇതാ Free Mock Class!
PSC പരീക്ഷക്കായി തയാറാകുന്നവർക്കു ഇതാ Free Mock Class!

കേരള PSC പരീക്ഷക്ക് തയാറാകുന്ന എല്ലാ ഉദ്യോഗാർഥികളും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊതു പരീക്ഷ ആണ് PSC Degree Level Prelims. ഇപ്പോൾ പരീക്ഷക്ക് തയാറാക്കുന്ന ഉദ്യോഗാർഥികൾക്കായി ExamsDaily Free Mock ക്ലാസുകൾ  നടത്തിവരികയാണ്. ലൈവ് ആയി നടക്കുന്ന Mock ക്ലാസ്സിൽ ഉദ്യോഗാർഥികൾക്ക് സ്ക്രീനിൽ വരുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകി അവരുടെ പരീക്ഷ തയാറെടുപ്പുകൾ വിലയിരുത്താൻ കഴിയും.

Click here to Register for Mock Class

നവംബർ 11, 2022 നു ഉച്ചക്ക് 12 മണിക്ക് നടക്കുന്ന Mock ക്ലാസ്സിൽ biodiversity പ്രധാന ഭാഗങ്ങൾ ആണ് ചർച്ച ചെയുന്നത്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടേയും എല്ലാ ആവാസവ്യവസ്ഥകളിൽ നിന്നുമുള്ള അവയ്ക്കിടയിലുള്ള വൈവിധ്യത്തിന്റേയും കൂട്ടായ്മയായി ജൈവവൈവിധ്യത്തെ വിവരിക്കാൻ സാധിക്കും.

Mock Test “WhatsApp  Group”  Join Now

ExamsDaily ഒരുക്കുന്ന ഈ ക്ലാസ്സിൽ നിങ്ങൾക്കും പങ്കെടുക്കാൻ സാധിക്കുന്നതാണ്. Biodiversity ഭാഗത്തെ പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ക്ലാസ് തയാറാക്കിയിരിക്കുന്നത്. വിവിധ വകുപ്പുകളിലേക്കു നിയമനം നടത്തുന്നതിനായിട്ടാണ് ഈ പരീക്ഷ ഒരുക്കിയിരിക്കുന്നത്. നിരവധി ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ക്ലാസ്സ്‌  തയാറാക്കിയിരിക്കുന്നത്. ലൈവ് ആയിട്ടാണ് ക്ലാസ്സ് നടക്കുന്നത്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here