കേരള PSC ഡിഗ്രി ലെവൽ പരീക്ഷയ്ക്കായി ഒരുങ്ങാം – ഇതാ Free Mock Class!

0
191
കേരള PSC ഡിഗ്രി ലെവൽ പരീക്ഷയ്ക്കായി ഒരുങ്ങാം - ഇതാ Free Mock Class!
കേരള PSC ഡിഗ്രി ലെവൽ പരീക്ഷയ്ക്കായി ഒരുങ്ങാം - ഇതാ Free Mock Class!

കേരള PSC ഡിഗ്രി ലെവൽ പരീക്ഷയിൽ മാത്തമാറ്റിക്സിൽ വളരെ പ്രധാനപ്പെട്ട ടോപ്പിക്ക് ആണ് Sense Of Direction. PSC ഉദ്യോഗാർഥികൾക്കായി ExamsDaily ഇപ്പോൾ ഈ ഭാഗങ്ങളുടെ Mock Class Free ആയിട്ട് ഒരുക്കിയിരിക്കുന്നു.

Click here to Register for Mock Class

നിങ്ങൾക്കുവേണ്ടി ExamsDaily നാളെ 11/11/2022 – ന് Sense Of Direction വിശദമായി പരിചയപെടുത്തുന്ന ഫ്രീ മോക്ക് ക്ലാസ് 2:30 PM മുതൽ 3: 30 PM വരെ നടത്തുന്നതാണ്. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർ തീർച്ചയായും ക്ലാസ്സിൽ പങ്കെടുക്കുക.

Mock Test “WhatsApp  Group”  Join Now

പരിചയ സമ്പന്നരായ അധ്യാപകരുടെ മേൽനോട്ടത്തിൽ നിങ്ങൾക്കും കേരള PSC ഡിഗ്രി ലെവൽ പരീക്ഷയ്ക്ക് തയ്യാറെടുക്കാം.PSC പരീക്ഷകളിൽ ചോദിക്കാറുള്ള പ്രധാന ഭാഗങ്ങളുടെ Mock Class ഉദ്യോഗാർഥികൾക്കായി ഇപ്പോൾ ExamsDaily തയാറാക്കിയിരിക്കുകയാണ്. ഈ അവസരം വിനിയോഗിക്കൂ. ഉദ്യോഗാർത്ഥികൾക്ക് ഈ മോക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ ഫ്രീ ആയിട്ട്. നഷ്ടപ്പെടുത്താതെ ഈ അവസരം പ്രയോജനപ്പെടുത്തൂ.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here