കേരള PSC – Economics വിശദമായി അറിയാൻ Free Mock Class!

0
278
കേരള PSC - Economics വിശദമായി അറിയാൻ Free Mock Class!

കേരള PSC – Economics വിശദമായി അറിയാൻ Free Mock Class: നിങ്ങൾ PSC പരീക്ഷയ്ക്കായി തയാറെടുക്കുയാണോ? കേരള PSC പരീക്ഷയിൽ എക്കണോമിക്സിലേ (സാമ്പത്തികശാസ്ത്രം) വളരെ പ്രധാനപ്പെട്ട ടോപ്പിക്ക് ആണ് Indian Economy 5 Year Plans. PSC പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി ExamsDaily ഇപ്പോൾ Economics (സാമ്പത്തിക ശാസ്ത്രം) ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പഞ്ചവത്സര പദ്ധതികൾ  വിശദീകരിക്കുന്ന Free Mock Class ഒരുക്കുന്നു.  സൗജന്യ മോക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ ഉടൻ രജിസ്റ്റർ ചെയ്യൂ.

Click here to Register for Mock Class

ExamsDaily നാളെ 16/11/2022 – ന് ECONOMICS Indian Economy 5 Year Plans വിശദമായി പരിചയപെടുത്തുന്ന ഫ്രീ മോക്ക് ക്ലാസ് 5.00 PM മുതൽ നടത്തുന്നതാണ്. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർ തീർച്ചയായും ക്ലാസ്സിൽ പങ്കെടുക്കുക.  പരിചയ സമ്പന്നരായ അധ്യാപകരുടെ മേൽനോട്ടത്തിൽ നിങ്ങൾക്കും കേരള PSC പരീക്ഷയ്ക്ക് തയ്യാറെടുക്കാം.

ExamsDaily Mobile App Download

PSC പരീക്ഷകളിൽ ചോദിക്കാറുള്ള പ്രധാന ഭാഗങ്ങളുടെ Mock Class ഉദ്യോഗാർഥികൾക്കായി ഇപ്പോൾ ExamsDaily തയാറാക്കിയിരിക്കുകയാണ്. ഉദ്യോഗാർത്ഥികൾക്ക് ഈ മോക്ക് ക്ലാസ്സിൽ പങ്കെടുക്കാം ഫ്രീ ആയിട്ട്. ഈ അവസരം വിനിയോഗിക്കൂ. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here