IBPS -Computer Awareness Free Mock Test! ഉടൻ രജിസ്റ്റർ ചെയ്യൂ!

0
205
IBPS - Computer Awareness Free Mock Test! ഉടൻ രജിസ്റ്റർ ചെയ്യൂ!
IBPS - Computer Awareness Free Mock Test! ഉടൻ രജിസ്റ്റർ ചെയ്യൂ!

IBPS പോലുള്ള ബാങ്കിംഗ്  പരീക്ഷകൾക്കായുള്ള ഇംഗ്ലീഷ് ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ഫ്രീ Mock Test ഇപ്പോൾ നിങ്ങൾക്കായി ExamsDaily ഒരുക്കിയിരിക്കുന്നു. മത്സര പരീക്ഷകൾക്കു തയാറാക്കുന്ന ഉദ്യോഗാർഥികൾക്ക് ഇത് തീർച്ചയായും പ്രയോജനപ്പെടും. താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് എല്ലാം IBPS – English മോക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്.

Click Here To Register For Mock Test

IBPS- Computer Awareness Model Test – Part 2 നവംബർ 19, 2022, 10:00 PM മുതൽ 10:00 PM വരെ ടെസ്റ്റിൽ പങ്കെടുക്കാം. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് സ്കോർ നവംബർ 20, 2022 നു അവരുടെ വ്യക്തിഗത ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും. ഈ ടെസ്റ്റിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾക്ക് ഉയർന്ന സ്കോർ നേടാൻ സാധിക്കും.

Mock Test “WhatsApp  Group”  Join Now

ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) ഇന്ത്യാ ഗവൺമെന്റിന്റെ ധനകാര്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കേന്ദ്ര റിക്രൂട്ട്‌മെന്റ് ഏജൻസിയാണ്. പങ്കെടുക്കുന്നതിനായി ഉടൻ രജിസ്റ്റർ ചെയ്യൂ.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here