IBPS SO Prelims 2023 സ്കോർ കാർഡ് ഉടൻ പ്രസിദ്ധീകരിക്കും – വിശദാംശങ്ങൾ ശ്രദ്ധിക്കൂ!!

0
211
IBPS SO Prelims 2023 സ്കോർ കാർഡ് ഉടൻ പ്രസിദ്ധീകരിക്കും!

IBPS SO Prelims 2023 സ്കോർ കാർഡ് ഉടൻ പ്രസിദ്ധീകരിക്കും – വിശദാംശങ്ങൾ ശ്രദ്ധിക്കൂ: രാജ്യത്തുടനീളമുള്ള വിവിധ ബാങ്കുകളിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർമാരെ റിക്രൂട്ട് ചെയ്യുന്നതിന് എല്ലാ വർഷവും നടത്തുന്ന ഒരു പരീക്ഷ ആണ് IBPS SO. ഇത് 2 ഘട്ടം ആയിട്ടാണ് നടത്തപ്പെടുന്നത് എല്ലാ വർഷവും ധാരാളം ഒഴിവുകളിലേക്കു തെരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷ ആണ് IBPS SO. ഇതിപ്പോൾ പരീക്ഷയുടെ സ്കോർ കാർഡ് പ്രസിദ്ധീകരണം സംബന്ധിച്ച അറിയിപ്പ് ഇപ്പോൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരിക്കുക ആണ്.

പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർഥികൾക്കും സ്കോർ കാർഡ് ഡൌൺലോഡ് ചെയാൻ സാധിക്കുന്നതാണ്. ആവശ്യമായ വിവരങ്ങൾ നൽകി ലോഗ് ഇൻ ചെയ്തതിനു ശേഷം നിങ്ങള്ക്ക് സ്കോർ കാർഡ് ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. 710 സ്പെഷ്യലിസ്റ് ഓഫീസർ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. ഇതിന്റെ പ്രാരംഭ ഘട്ടം എന്നതു പ്രാഥമിക പരീക്ഷ ആണ്.

TMB ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ഡിഗ്രി യോഗ്യത ഉള്ളവർക്ക് അവസരം!

പ്രാരംഭ പരീക്ഷയിൽ യോഗ്യത നേടുന്നവർ പ്രധാന പരീക്ഷയിൽ പങ്കെടുക്കണം. അതിനെ തുടർന്ന് യോഗ്യത നേടുന്നവർ അഭിമുഖത്തിൽ പങ്കെടുക്കണം. ഡിസംബർ 31, 2022 നു ആണ് പരീക്ഷ നടത്തപ്പെട്ടത്. പരീക്ഷ എഴുതുന്നവരുടെ എണ്ണം ഒഴിവുകളേക്കാൾ വളരെ  കൂടുതൽ ആണ്. ജനുവരി 17-ന് ആണ് പ്രിലിംസ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

IBPS SO സ്കോർ കാർഡ് എങ്ങനെ ഡൌൺലോഡ് ചെയാം:
  • IBPS ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • CRP Specialist Officers എന്ന് കാണുന്നത്തിൽ ക്ലിക്ക് ചെയുക
  • തുടർന്നു വരുന്ന പുതിയ പേജിൽ Common Recruitment Process For Specialist Officers XII” എന്ന് കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയുക.
  • ഇപ്പോൾ നിങ്ങൾക്ക് IBPS SO സ്കോർ കാർഡ് ലഭ്യമാക്കും.
  • ഇപ്പോൾ നിങ്ങൾ ആവശ്യമായ ലോഗ് ഇൻ വിവരങ്ങൾ നൽകി ലോഗിൻ ചെയ്തു സ്കോർ കാർഡ് ഡൗൺലോഡ് ചെയേണ്ടതാണ്.

സ്‌കോർകാർഡ് മുഖേന, ഉദ്യോഗാർത്ഥികൾക്ക് അവരുടെ സെക്ഷണൽ മാർക്കും മൊത്തത്തിലുള്ള മാർക്കും പരിശോധിക്കാം. ഓൺലൈൻ പ്രിലിമിനറി പരീക്ഷ, ഓൺലൈൻ മെയിൻ പരീക്ഷ, അഭിമുഖം എന്നിവയിലൂടെ ആണ് തിരഞ്ഞെടുക്കുന്നത്.

ഓൺലൈൻ പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുകയും ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന അപേക്ഷകർ ഓൺലൈൻ മെയിൻ പരീക്ഷയ്ക്ക് ഹാജരാകുകയും ഓൺലൈൻ മെയിൻ പരീക്ഷയിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ പിന്നീട് ഒരു കോമൺ ഇന്റർവ്യൂവിന് വിളിക്കുകയും ചെയ്യും.

IBPS SO SCORE CARD 2023

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here