ICAR-CISH റിക്രൂട്ട്മെന്റ് | പേർസണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാൻ ഉള്ള അവസാന തീയതി ഇന്ന്!

0
338
ICAR-CISH റിക്രൂട്ട്മെന്റ് | പേർസണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാൻ ഉള്ള അവസാന തീയതി ഇന്ന്!
ICAR-CISH റിക്രൂട്ട്മെന്റ് | പേർസണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാൻ ഉള്ള അവസാന തീയതി ഇന്ന്!

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സബ് ട്രോപ്പിക്കൽ ഹോർട്ടികൾച്ചർ ഇപ്പോൾ റിക്രൂട്ട്മെന്റ് ഭാഗമായി പഴ്സണൽ അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ [പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ, 16 2022 ആണ്.

Area Talent Acquisition Executive ഒഴിവിനായി jio റിക്രൂട്ട്മെന്റ് | ഉടൻ അപ്ലൈ ചെയ്യൂ!

പഴ്സണൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിൽ ഒരു ഒഴിവാണ് ഉള്ളത്. ഈ തസ്തികയിലേക്ക്  യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്‌ അപേക്ഷകൾ സമർപ്പിക്കാൻ ഉള്ള അവസാന തീയതി എത്തിയിരിക്കുന്നത്.

ICAR ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ജോലി ചെയ്യുന്ന സ്റ്റെനോഗ്രാഫർമാർ പാരന്റ് കേഡറിൽ സ്ഥിരമായി ജോലി ചെയ്തിരുന്നവർക്കു ഇപ്പോൾ മുൻഗണന നല്കുന്നതാണ്. 35400  രൂപ മുതൽ 112400 രൂപ വരെ ആണ് തസ്തികയിലേക്ക് നിയമിക്ക പെടുന്ന ഉദ്യോഗാർഥികൾക്ക് ലഭിക്കുന്നത്.

BEL ഇന്ത്യ റിക്രൂട്ട്മെന്റ് | 24 ഡെപ്യൂട്ടി എഞ്ചിനീയർ ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാം!

കഴിഞ്ഞ 5 വർഷത്തെ APAR സാക്ഷ്യപത്രം അപേക്ഷ സമർപ്പിക്കുമ്പോൾ ഹാജർ ആകേണ്ടതാണ്. ഉദ്യോഗസ്ഥൻ/ സ്ഥാനാർത്ഥിക്കെതിരെ അച്ചടക്ക നടപടികളും/കേസും തീർപ്പുകൽപ്പിക്കുകയോ ആലോചിക്കുകയോ ചെയ്യുന്നില്ല എന്നതിന്റെ സാക്ഷ്യപത്രംവും കൂടി സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here