സൗജന്യ മോക്ക് ക്ലാസ് – Economics പ്രധാന ഭാഗങ്ങൾ!

0
190
സൗജന്യ മോക്ക് ക്ലാസ് - Economics പ്രധാന ഭാഗങ്ങൾ!
സൗജന്യ മോക്ക് ക്ലാസ് - Economics പ്രധാന ഭാഗങ്ങൾ!

KTET 2022 വിജ്ഞാപനം കേരള പരീക്ഷാഭവൻ ഒക്ടോബർ സെഷനിൽ പുറത്തിറക്കി.അതിനോടനുബന്ധിച്ചു  KTET 2022 അപേക്ഷാ നടപടികൾ ഒക്ടോബർ 25-ന് ആരംഭിചിരിക്കുക ആണ്. നവംബർ 11 വരെ താല്പ്പര്യം ഉള്ള ആളുകൾക്ക് അപേക്ഷിക്കാൻ സാധിക്കും. പരീക്ഷയുടെ പ്രധാന വിശദാംശങ്ങൾ എല്ലാം അടങ്ങുന്ന വിജ്ഞാപനം  പുറത്തിറങ്ങിയിരുന്നു. KTET 2022 പരീക്ഷ നവംബർ 26, 27 തീയതികളിൽ നടത്തും. കേരള TET 2022 പരീക്ഷ ഓഫ്‌ലൈനായി ആണ് നടത്തപ്പെടുന്നത്.

Click here to Register for Mock Class

KTET പരീക്ഷയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിവിധ ക്യാറ്റഗറികളിൽ ആയിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.  കാറ്റഗറി 1 (ലോവർ പ്രൈമറി ക്ലാസുകൾ), കാറ്റഗറി 2 (അപ്പർ പ്രൈമറി ക്ലാസുകൾ), കാറ്റഗറി 3 (ഹൈസ്‌കൂൾ ക്ലാസുകൾ), കാറ്റഗറി 4 ഭാഷാ അധ്യാപകർക്കായി.

Mock Test “WhatsApp  Group”  Join Now

K-TET – സാമ്പത്തിക ശാസ്ത്രം – കൃഷി, ഭക്ഷ്യ സുരക്ഷയും ദാരിദ്ര്യവും, കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങൾ, പണം, ബാങ്കിംഗ് തുടങ്ങിയ പ്രധാന ഭാഗങ്ങളുടെ മോക്ക് ക്ലാസ്സ് ആണ് ഇപ്പോൾ ExamsDaily നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. നവംബർ 1, 2022 രാവിലെ 11 മണിക്കാണ് ഈ ക്ലാസ്സ് നടത്തപ്പെടുന്നത്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here