SSC GD Constable പരീക്ഷക്ക് തയാറാക്കുന്ന പരീക്ഷാർഥികൾക്കായി Free Mock Test!

0
374
SSC GD Constable പരീക്ഷക്ക് തയാറാക്കുന്ന പരീക്ഷാർഥികൾക്കായി Free Mock Test!
SSC GD Constable പരീക്ഷക്ക് തയാറാക്കുന്ന പരീക്ഷാർഥികൾക്കായി Free Mock Test!

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) സെൻട്രൽ അർദ്ധസൈനിക സേന (സിഎപിഎഫ്), എസ്എസ്എഫ്, അസം റൈഫിൾസ് എന്നിവയിലെ റൈഫിൾമാൻ (ജിഡി), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്നീ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിൻെറ ഭാഗം ആയിട്ടുള്ള പരീക്ഷയുടെ അപേക്ഷകൾ ക്ഷണിച്ചിരുന്നു.

Click here to Register for Mock Test

ഈ തസ്തികകളിലേക്ക് പരീക്ഷ മുഖേന ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ പരീക്ഷക്ക്‌ തയാറാകുന്ന ഉദ്യോഗാർഥികൾക്കു ഇപ്പോൾ ExamsDaily Free മോക്ക് ടെസ്റ്റ് ഒരുക്കിയിരിക്കുക ആണ്. ഉദ്യോഗാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ ഒക്ടോബർ 27 മുതൽ നവംബർ 30, 2022 വരെ ആണ് നടക്കുന്നത്. 24,369 തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായിട്ടാണ് പരീക്ഷ നടത്തപ്പെടുന്നത്.

Mock Test “WhatsApp  Group”  Join Now

നവംബർ 1, 2022 നു ആണ് ഈ സൗജന്യ മോക്ക് ടെസ്റ്റ്  നടക്കുന്നത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് എല്ലാം ഈ മോക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ആണ് ഈ ടെസ്റ്റ് നടത്തപ്പെടുന്നത്. ഈ ദിവസം നടക്കുന്ന ടെസ്റ്റിന്റെ സ്കോർ നിങ്ങൾക്ക്  നവംബർ 2, 2022 നു പരീക്ഷാർഥികളുടെ വ്യക്തിഗത ഇമെയിൽ വിലാസത്തിലേക്ക് ലഭിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here