കേരള PSC പ്രധാന പരീക്ഷ | Civil Excise Officer, Women Civil Excise Officer സിലബസുകൾ പ്രസിദ്ധീകരിച്ചു!

0
272
കേരള PSC പ്രധാന പരീക്ഷ | Civil Excise Officer, Women Civil Excise Officer സിലബസുകൾ പ്രസിദ്ധീകരിച്ചു!
കേരള PSC പ്രധാന പരീക്ഷ | Civil Excise Officer, Women Civil Excise Officer സിലബസുകൾ പ്രസിദ്ധീകരിച്ചു!

കേരള PSC വിവിധ തസ്തികകളുടെ സിലബസുകൾ പ്രസിദ്ധീകരിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ (എക്‌സൈസ്) (കാറ്റഗറി നമ്പർ: 20/2019, 121/2019, 538/2019, 539/2019, 45/2020) വനിതാ സിവിൽ എക്‌സൈസ് ഓഫീസർ {എക്‌സൈസ്} (കാറ്റഗറി നമ്പർ: 270/2019, 271/2019, 272/2019, 273/2019, 274/2019, 465/2019, 466/2019) എന്നീ തസ്തികകളുടെ സിലബസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

100 മാർക്കിൽ നിന്നും ആണ് പരീക്ഷ. ൊപൊതുവിജ്ഞൊനം, ആനുകാലിക വിഷയങ്ങൾ, ലഘുഗ്ണിത൦, മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും നിരീക്ഷണ പാടവ പരിശോധ, ജനറൽ ഇംഗ്ലീഷ്, പ്രാദേശിക ഭാഷകൾ, സ്പെഷ്യൽ ടോപിക്സ് എന്നിങ്ങനെ ആണ് സിലബസിനെ തരം തിരിച്ചിരിക്കുന്നത്.

കൊച്ചി മെട്രോ റെയിൽ  നിരവധി ഒഴിവുകൾക്കായുള്ള അറിയിപ്പ്!

സിലബസ്

  • പൊതുവിജ്ഞാനം

ചരിത്രം – കേരള, ഇന്ത്യ, ലോക ചരിത്രങ്ങൾ, കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ, കേരള ചരിത്രത്തിലെ സാഹിത്യ സ്രോതസുകൾ, ഐക്യ കേരള പ്രസ്ഥാനം, സാമൂഹ്യ രാഷ്ട്രീയ ചരിത്രം.

ഇംഗ്ലണ്ട് വിപ്ലവം, രണ്ടാം ലോക മഹായുദ്ധ രാഷ്ട്രീയ ചരിത്രം, സ്വതന്ത്ര സമരവും മഹാത്മാ ഗാന്ധിയും തുടങ്ങിയ ഭാഗങ്ങൾ.

ഭുമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ, ഭൂമിയുടെ ഘടന, അന്തരീക്ഷം,പാറകൾ, ആഗോള പ്രശ്നങ്ങൾ, ഭൂപ്രകൃതി തുടങ്ങിയ ഭാഗങ്ങൾ.

  • ധനതത്വ ശാസ്ത്രം

സാമ്പത്തിക രംഗം, പഞ്ചവത്സര പദ്ധതികൾ, പ്ലാനിംഗ് കമ്മിഷൻ, നീതി ആയോഗ്, നവസമ്പത്തിക പരിഷ്‌കാരങ്ങൾ, ധനകാര്യ  സാപനങ്ങൾ, കാർഷിക വിളകൾ തുടങ്ങിയവ

  • ഭൗതിക ശാസ്ത്രം

ഭൗതീക ശാസ്ത്രത്തിൻെറ  ശാഖകൾ, ചലനം, ന്യൂട്ടൻെറ ചലന നിയമങ്ങൾ,ഒന്നാം ചലന നിയമം ഉപയോഗപ്പെടുത്തുന്ന സന്ദർഭം, ISRO യുടെ , ശബ്ദം – വിവിധ തരം തരംഗങ്ങൾ, വ്യത്യസ്ത മേഖലകളിൽ പ്രകാശതിൻെറ പ്രവേഗം, അനുകരണം തുടങ്ങിയവ

DRDO റിക്രൂട്ട്മെന്റ് 2022 | പ്രതിമാസം Rs. 54000 രൂപ | റിസർച്ച് അസ്സോസിയേറ്റ് ആകാം!

  • രസതന്ത്രം

ആറ്റം, മൂലകങ്ങൾ, ലോഹങ്ങൾ, തുടങ്ങിയ മേഖലകൾ

  • കല, കായിക, സാഹിത്യ, സംസ്കാരം തുടങ്ങിയവയിൽ നിന്നും ഉള്ള ഭാഗങ്ങൾ.
  • സ്പെഷ്യൽ ടോപിക്‌സ്(തസ്തികകളുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ നിന്നും ഉള്ള ചോദ്യങ്ങൾ), മദ്യത്തിന്റെ എല്ലാ വശങ്ങളും – മദ്യത്തിന്റെ ഇറക്കുമതി, കയറ്റുമതി, എന്താണ് മദ്യം? വർഗ്ഗീകരണം – മദ്യത്തിന്റെ തരങ്ങൾ

വിശദമായ സിലബസ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here